Month: August 2023
കൊച്ചി: വാരപ്പെട്ടിയിൽ കെഎസ്‌ഇബി അധികൃതർ വാഴകൾ വെട്ടിനശിപ്പിച്ച സ്ഥലം കൃഷി മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. കർഷകൻ തോമസിനെ കണ്ട മന്ത്രി, നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പു നൽകി....
കൊച്ചി കലൂരിലെ ഹോട്ടലിൽ യുവതി അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതി കോഴിക്കോട് തലയാട് തോട്ടിൽ വീട്ടിൽ പി എ. നൗഷാദി (31)നെ കോടതി റിമാൻഡ് ചെയ്തു. ചങ്ങനാശേരി...
കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്ക് നവീകരണത്തിന് ഏഴരക്കോടി രൂപയുടെ പദ്ധതി. സൗന്ദര്യവത്‌ക്കരണം, കുളം, കളി ഉപകരണങ്ങൾ, വായന ഇടം എന്നിവ ഉൾപ്പെടുന്നതാണ് നവീകരണം. അമൃത് രണ്ട് പദ്ധതിയിൽ...
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സിവിൽ സ്‌റ്റേഷൻ മാർച്ച് നടത്തി. 11ാം പെൻഷൻ പരിഷ്‌കരണ - ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി നൽകുക,...
ബാലുശേരി: മില്ലറ്റ് മിഷൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലെ കോർപറേഷനിലും ഏഴ് മുനിസിപ്പാലിറ്റികളിലും 70 പഞ്ചായത്തുകളിലും ചെറുധാന്യകൃഷി തുടങ്ങും. ഇവിടങ്ങളിൽ രൂപീകരിക്കുന്ന കർഷക കൂട്ടായ്മകൾ കൃഷിവകുപ്പിന്റെ സഹായത്തോടെയാവും കൃഷിചെയ്യുക. ഒക്ടോബറിലാണ്...
കൊയിലാണ്ടി നഗരസഭ സൗഹൃദ ബഡ്‌സ് സ്കൂളിൽ വാരാചരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നടീൽ ഉത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ...
യൂറോപ്പിൽ വീണ്ടും ഫുട്‌ബോൾ കാലം. യൂറോപ്പിലെ പ്രധാന ലീഗുകൾ പുതിയ സീസൺ തുടങ്ങുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സ്‌പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും ഇന്ന് പന്തുരുളും. ജർമൻ...
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ സംസ്ഥാന സർക്കാർ രാജ്ഭവനിലേക്കും മേഖലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തി. ജില്ലയിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ, വടകര, കുന്നമംഗലം എന്നിവിടങ്ങളിലായിരുന്നു മാർച്ച്....
കോഴിക്കോട്: സംസ്ഥാന സർക്കാർ 500 കോടി ചെലവഴിച്ച് കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയുടെ ആഗോള ടെൻഡർ അടുത്ത ആഴ്‌ച നടക്കും. ചേവായൂരിലാണ് ആശുപത്രി സ്ഥാപിക്കുന്നത്....