KOYILANDY DIARY.COM

The Perfect News Portal

Month: June 2023

കോരപ്പുഴ: കോരപ്പുഴ ജി.എഫ്. യു.പി.സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ് മാസ്റ്ററും പരിസ്ഥിതി പ്രവർത്തകനുമായ കെ.ടി.കെ ബാബു മാസ്റ്റർ മുഖ്യപ്രഭാഷണം...

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യൂത്ത് വിംഗ് നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിപാടി നഗരസഭ കൗൺസിലർ എ അസീസ് മാസ്റ്റർ ഉദ്ഘാടനംചെയ്തു....

തിരുവങ്ങൂർ: തെക്കെ മാക്കാടത്ത് (ദീപം) ടി.കെ രുഗ്മാ ദേവി (77) നിര്യാതയായി. പരേതരായ അഡ്വ: വി.ഗോപാലൻ നായരുടെയും ടി.കെ നാരായണിക്കുട്ടി അമ്മയുടെയും മകളാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇ.എം.എസ് ഹാളിൻ്റെ ഉൽഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. ഇ.എം.എസിൻ്റെ ഫോട്ടോ മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ അനാച്ഛാദനം...

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചാരണവും വൃക്ഷ തൈ നടീലും. ഓയിസ്ക കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ പന്തലായനി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനചാരണം നടത്തി. വിദ്യാർഥികൾ വൃക്ഷ തൈ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 6 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം അസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9 am to 7:30...

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരള പദ്ധതിയുടെ ഭാഗമായി നടന്ന കൊയിലാണ്ടി നഗരസഭയുടെ ഹരിതസഭ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ വിഭാഗം തയാറാക്കിയ പ്രവർത്തന...

കൊയിലാണ്ടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അങ്കണവാടി '' വർണക്കൂട് '' കൗമാര ക്ലബ്ബുകൾ വഴി തൈ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം കുറുവങ്ങാട് സൗത്ത് അങ്കണവാടിയിൽ...

വിദ്യാഭ്യാസ അവകാശ നിയമവും, കേരളവിദ്യാഭ്യാസ ചട്ടവും കാറ്റിൽ പറത്തി ശനിയാഴ്ചകളും മധ്യവേനലവധിയും കവർന്നെടുക്കുന്ന സർക്കാർ സമീപനത്തിൽ KPSTA കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. സബ്...