KOYILANDY DIARY.COM

The Perfect News Portal

Month: June 2023

കീഴരിയൂരിൽ ശക്തമായ മഴയിൽ വീട് തകർന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കീഴരിയൂർ- 5-ാം വാർഡ് മഠത്തിൽത്താഴ കുന്നുമ്മൽ രാധയുടെ ഓട് മേഞ്ഞ വീടാണ് തകർന്നത്. രാധയും ഭർത്താവിന്റെ...

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും, ചേമഞ്ചേരി യു.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്...

കൊയിലാണ്ടി: വായന വാരാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ 300 മാഗസിനുകൾ പ്രകാശനം ചെയ്തു. എഴുത്തിനോടും വായനയോടും ഇഷ്ടം പ്രകടിപ്പിച്ച 300 വിദ്യാർഥികളാണ് മാഗസിൻ...

കൊയിലാണ്ടി നഗരസഭ നാലാം വാർഡിൽ  - കൃഷിഭവന്റേയും ആത്മ കോഴിക്കോടിന്റെയും സഹകരണത്തോടെ മാരി ഗോൾഡ് - FIG ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി തൈ നടീൽ ഉദ്ഘാടനം...

കൊയിലാണ്ടി: മുത്താമ്പി ടൗൺ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരുടെ പരിശോധന.. കൊയിലാണ്ടി നഗരസഭയിലെ പൊതുജനാരോഗ്യ വിഭാഗം നടേരി സെക്ഷനിലെ മുത്താമ്പി ടൗൺ കേന്ദ്രീകരിച്ച് വലിച്ചെറിയൽ മുക്ത പരിസരം എന്ന...

വായനാ ദിനത്തിൽ ചിങ്ങപുരം  വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ വായനാ ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രദേശത്തെ മുതിർന്ന ലൈബ്രേറിയനെ ആദരിച്ചു. പതിറ്റാണ്ടിലേറെക്കാലമായി നവരംഗ് ഗ്രന്ഥശാലയിൽ ലൈബ്രേറിയനായി പ്രവർത്തിച്ച്...

പുനഃപ്രതിഷ്ഠ.. അത്തോളി തോരായി വെള്ളായിക്കോട്ട് ഭഗവതി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടക്കുന്നു. ജൂൺ 20-ന് നടക്കുന്ന പുനഃപ്രതിഷ്ഠക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പുതിരിയുടെയും...

ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലൈബ്രറി സന്ദർശനവും ഡോക്യുമെന്ററി പ്രദർശനവും നടന്നു. എളാട്ടേരി സ്കൂൾ വിദ്യാർത്ഥികളാണ് ലൈബ്രറി സന്ദർശനം...

സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ്.. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റും മലബാർ ഐ ഹോസ്പിറ്റൽ, ഡോക്ടർസ് നീതി ലാമ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ...

വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പിച്ചു. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പണം നടത്തി. ശ്രീ പിഷാരികാവ്...