KOYILANDY DIARY.COM

The Perfect News Portal

Month: June 2023

വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.  വിദ്യയെ കോഴിക്കോട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന...

കോഴിക്കോട് ബീച്ചിൽ 16 കാരനു നേരെ ക്വട്ടേഷൻ സംഘത്തിൻ്റെ ലൈം​ഗികാതിക്രമം. രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ...

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ. അക്രമണകാരികളായ തെരുവുനായകളെ കൊല്ലാനുള്ള നിയമസാധ്യത പരിശോധിക്കാന്‍ ഇന്ന് ഉന്നതതല യോഗം. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ...

കോഴിക്കോട്‌ പതങ്കയത്ത് സുരക്ഷാ ടൂറിസം. അപകടം തുടർക്കഥയായ പതങ്കയം വിനോദസഞ്ചാര കേന്ദ്രത്തിൽ തദ്ദേശീയ പിന്തുണയോടെ സുരക്ഷിത ടൂറിസം പദ്ധതി വരുന്നു. വിനോദസഞ്ചാര വകുപ്പ്‌  കോടഞ്ചേരി പഞ്ചായത്തുമായി ചേർന്ന്‌...

ഫറോക്ക്: ജൈവ വൈവിധ്യങ്ങളുടെ കലവറയായ കടലുണ്ടി കമ്യൂണിറ്റി റിസർവിൽ പ്രകൃതി സൗഹൃദ സഞ്ചാര പാത നിർമ്മാണം ആരംഭിച്ചു. വിനോദ സഞ്ചാര വകുപ്പ് 1.43 കോടി രൂപ ചെലവഴിച്ചാണ്...

കുടുംബശ്രീ അംഗങ്ങൾക്കായി യോഗ പരിശീലനം. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ യോഗ ദിനത്തിൽ കുടുംബശ്രീ അംഗങ്ങൾക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. എം.എൽ. എ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം...

മനസ്സിനും ശരീരത്തിനും ഉണർവേകാൻ യോഗയുമായി എൻ എസ് എസ് വോളണ്ടിയർമാർ. അന്താരാഷ്ട്ര യോഗാ ദിനത്തിൽ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാർ...

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഓയിസ്ക കൊയിലാണ്ടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നാച്ചുറൽ ഹീലിംഗ് സെന്ററിൽ വെച്ചാണ് നടത്തിയത്. ചാപ്റ്റർ സെക്രട്ടറി അഡ്വ. വി. ടി. അബ്ദുറഹിമാന്റെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 22 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സർജ്ജറി       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ  (9 am to 1 pm) 2....