KOYILANDY DIARY

The Perfect News Portal

Day: May 29, 2023

കൊച്ചി: ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ ഹൈക്കോടതി. ജൂൺ ആറിനാണ് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്. കേസ് നിലനിൽക്കുമോ എന്ന...

പയ്യോളി: കൃസ്ത്യൻ പള്ളിക്ക് പുറക് വശം ധന്യ നിവാസിൽ കെ.വി.വിജയൻ (73) നിര്യാതനായി. റിട്ട: എക്സൈസ് ഇൻസ്‌പെക്ടർ ആയിരുന്നു. ഭാര്യ: ആർഷലത. മക്കൾ: സുർജിത്ത് (ആയുർവേദ ആശുപത്രി,...

ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി. കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ...

തിരുവനന്തപുരം: സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന്  പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....

ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങൾ തമ്മിൽ തർക്കം. ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരുക്ക്. ഒരാൾക്ക് എയർഗൺ കൊണ്ടുള്ള വെടിയേറ്റു. ചേര്‍ത്തല, മുഹമ്മ പ്രദേശത്താണ്...

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42നാണ് ഉപഗ്രഹവും...

മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. കലാപബാധിതമായ മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെയാണ് വീണ്ടും...

മയക്കുമരുന്നുകളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ടു ബിഎസ്എഫ്. പാകിസ്താനിൽ നിന്നെത്തിയതെന്ന് സംശയം. പഞ്ചാബിലെ അമൃത് സറിൽ രാജ്യാതിർത്തിയിലാണ് സംഭവം.  ഞായറാഴ്ച രാത്രി 8.50ഓടെ ധനോയ് ഖുർദ് ഗ്രാമത്തിലൂടെ പറന്ന ഡ്രോൺ...

യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് പൊലീസ്. കോഴിക്കോട്  കൊമ്മേരി സ്വദേശി കിരൺകുമാർ (45) നെയാണ്‌ കഴിഞ്ഞ ദിവസം വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്....

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തിനുള്ളിൽ  ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1കോടി  20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം പിടിച്ചു. ജിദ്ദയിൽനിന്നും വന്ന രണ്ടുപേരിൽനിന്നാണ് ...