ചുരത്തിലെ കുരുക്കഴിക്കാന്‍ ക്രെയിന്‍ സംവിധാനമൊരുങ്ങുന്നു. കോഴിക്കോട്: താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗത കുരുക്കിന് കാരണം വാഹനങ്ങള്‍ കേടാവുന്നതാണ്. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് മാറ്റാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കുന്നത്....
Month: February 2023
ബാംഗ്ലൂരിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായും ശ്വാസകോശത്തിലെ അണുബാധ മാറിയതായും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിൻ്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി. രണ്ടാം...
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കി സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം മൂന്നാമത്തെ വയസിൽ...
സ്വർണ പാൻ്റും ബനിയനും ധരിച്ചെത്തി. കരിപ്പൂരിൽ വടകര സ്വദേശി പോലീസ് പിടിയിൽ. കോഴിക്കോട്: ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്‌ച ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ മുഹമ്മദ് സഫുവാൻ (37) ആണ്...
ടാറിൽ വീണ പട്ടിക്കുഞ്ഞിനു രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 8 മണിയോടു കൂടിയാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ടാർ വീപ്പയിൽ വീണ...
കോണ്‍ക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തില്‍ വീണ് 19-കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍: ബിഹാര്‍ സ്വദേശിയായ വര്‍മാനന്ദകുമാറാണ് മരിച്ചത്. തൃശ്ശൂര്‍ റൂട്ടില്‍ റോഡുപണി ചെയ്യുന്ന അറ്റ്‌കോണ്‍ കമ്പനിയുടെ വെളയനാട്ടുള്ള പ്ലാൻ്റില്‍ ചൊവ്വാഴ്ചയാണ്...
പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി ടൗൺ കമ്മിറ്റി '' ആർട് ഈവ് '' പ്രതിരോധ സംഗമം സംഘടിപ്പിച്ചു. സമകാലീന സാംസ്കാരിക ഭാരതമറിയേണ്ട ചോദ്യങ്ങളുയർത്തി പ്രൊഫ: എം സി...
സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. ...
പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി: എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 22 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...