KOYILANDY DIARY.COM

The Perfect News Portal

Year: 2022

ആത്മഹത്യാശ്രമം നടത്തിയ ആളെ ഫയർഫോഴ്സ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.  ചേമഞ്ചേരി പഞ്ചായത്ത് തിരുവങ്ങൂർ 9 -ാം വാർഡിലെ അണ്ടികമ്പനിക്കു സമീപം അരയിടത്ത് ബൈജു (50) എന്ന ആളാണ്...

കൊയിലാണ്ടി: സ്വർണ്ണ കടകളിൽ മോഷണം നടത്തുന്ന സ്ത്രീകൾ കൊയിലാണ്ടിയിൽ പിടിയിലായി. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നും മോഷണം നടത്തിയ സ്ത്രീകളെ കൊയിലാണ്ടിയിൽ വെച്ച് മോഷണ ശ്രമത്തിനിടെയാണ്...

കൊയിലാണ്ടി : ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം, സിവിൽ സപ്ലൈസ്, റവന്യൂ,  ഡിപ്പാർട്ടുമെൻ്റുകൾ സംയുക്തമായി ബാലുശ്ശേരി ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 16 കടകളിൽ പരിശോധന...

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുണ്ടാ ആക്ടില്‍ ജയിലില്‍ കഴിയുന്നവരാണ് ഏറ്റുമുട്ടിയത്. ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശികളായ ഷെഫീഖ്,...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ നീണ്ട 47 വർഷത്തിനു ശേഷം ഒത്തുചേരുന്നു. ഓർമചെപ്പ് എന്ന് പേരിട്ട വാട്സാപ്പ് കൂട്ടായ്മയിലൂടെ കണ്ടെത്തിയ 130 ഓളം ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം എം. എൽ. എ കാനത്തിൽ ജമീല നിർവഹിച്ചു. പഞ്ചായത്ത്‌...

കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി ദാസൻ (58) നിര്യാതനായി, ശവസംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ ഗോവിന്ദൻ നായരുടെയും പാർവതിയുടെയും മകനാണ്. ഭാര്യ: സുമ. മക്കൾ: ജിസ്ന,...

കൊച്ചി: തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്ങ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. കോൺഗ്രസ്‌ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. പറവുർ നഗരസഭയിലെ...

കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന സബ്ബ് ജില്ലാ സ്കൂൾ കായിക മേളയിൽ കിഡ്സ് ഗേൾസ് ഹൈജംബ് വിഭാഗത്തിൽ മത്സരം പൂർത്തിയായി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് അനിഘ ഹരി പുളിഞ്ചേരി...

കൊയിലാണ്ടി: കണയങ്കോട് കുന്നത്ത് മീത്തൽ കൃഷ്ണൻ (68) നിര്യാതനായി. പരേതരായ കുന്നത്ത് മീത്തൽ കേളപ്പൻ്റെയും കല്യാണിയുടെയും മകനാണ്.സഹോദരങ്ങൾ: ശ്രീധരൻ, ഗംഗാധരൻ, ജാനു, സരോജനി. സഞ്ചയനം: വെള്ളിയാഴ്ച.