KOYILANDY DIARY.COM

The Perfect News Portal

Month: May 2022

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ ഗ്രാമസഭകൾ പൂർത്തിയായി ഭിന്നശേഷി, മത്സ്യത്തൊഴിലാളി, കുട്ടികൾ, വയോജനങ്ങൾ, പട്ടികജാതി വിഭാഗം എന്നിവരുടെ പ്രത്യേക ഗ്രാമസഭകളാണ് മൂടാടി ഗ്രാമ പഞ്ചായത്തിൽ പൂർത്തിയായത്. ഗ്രാമപഞ്ചായത്ത്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ (8 am to 8 pm) 2.ജനറൽ...

കൊയിലാണ്ടി: മുചുകുന്ന് നിരവത്ത് വീട്ടിൽ അമ്പാളി മീത്തൽ നാരായണി (65) നിര്യാതനായി. പരേതരായ കേളുവിൻ്റെയും, കുങ്കമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, രയിരുക്കുട്ടി, അമ്മാളു, ജാനു, പരേതനായചാത്തുക്കുട്ടി. സഞ്ചയനം: ബുധനാഴ്ച.

കൊയിലാണ്ടി: കൊല്ലം. താനിക്കുളത്തിൽ നിന്ന് ഇനി തെളിനീരൊഴുകും. സംസ്ഥാന ശുചിത്വ മിഷന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് കൊല്ലം താനിക്കുളത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം ആരംഭിച്ചത്. ജനകീയപങ്കാളിത്തത്തോടെ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മുനിസിപ്പൽ ആൻ്റ് കോർപറേഷൻ കണ്ടിജെന്റ്സ് ജീവനക്കാരുടെ സംഘടനയായ കെ.എം.സി.ഇ.യു (സി. ഐ. ടി. യു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനത്തോടനുബന്ധിച്ച് വർഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന...

കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യനായ കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥിനെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. ശിശുരോഗ വിദഗ്ദൻ ഡോ: കെ. ഗോപിനാഥിൻ്റെയും, പത്മയുടെയും...

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരവും പ്രേത വേർപാടും സമാപിച്ചു.  ക്ഷേത്രം തന്ത്രി ഡോക്ടർ എളാപ്പില ഇല്ലം കുമാരൻ നമ്പൂതിരി നമ്പൂതിരി, എളാപ്പില ഇല്ലം സന്തോഷ്...

കൊയിലാണ്ടി: ദേശീയ ജേതാവിനെ അനുമോദിച്ചു. ദേശീയ പഞ്ച ഗുസ്തി ടൂർണ്ണമെൻറിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വിമൽ ഗോപിനാഥിനെ എ.കെ.ജി സ്പോർട്സ് സെൻറർ കൊയിലാണ്ടി ഉപഹാരം നൽകി അനുമോദിച്ചു. മുൻ...

ഡൽഹി: രാജ്യത്ത്‌ 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം ഏറ്റവും കുറവ്‌ കേരളത്തിൽ. ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത് ഉത്തർപ്രദേശിലാണെന്നും ദേശീയ കുടുംബാരോഗ്യ സർവേ ചൂണ്ടിക്കാട്ടുന്നു. 1000 ജനനം...

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 20 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. സംഭവത്തിൽ ടാൻസാനിയ സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തു. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലുള്ള  2884...