KOYILANDY DIARY.COM

The Perfect News Portal

Month: May 2022

കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്ടിന് സമീപം പുന്നോളി താഴകുനി മാധവി നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ: ഭാസ്ക്കരൻ . ചന്ദ്രൻ, സുശീല, ശിവൻ, സ്വാമിനാഥൻ, മരുമക്കൾ, ശോഭ,...

എടച്ചേരി: ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കളിയാം വെള്ളിയിൽ വയൽ വരമ്പിൽ കയർ ഭൂവസ്ത്രം വിരിച്ചു. മഹാത്മാഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മഴയിൽനിന്നും...

കൊയിലാണ്ടി : അരിക്കുളം സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം - സമ്പൂർണ ജലശുചിത്വ യജ്ഞത്തിന് അരിക്കുളം...

കൊയിലാണ്ടി: ട്രെയിൻ തട്ടി മരിച്ചു. ചേമഞ്ചേരി തുവ്വക്കോട് കൊട്ടിയോടി താഴെ ഹരിദാസൻ (50) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ...

കൊയിലാണ്ടി: പന്തലായനി ചെറിയ പൊന്നാരത്തിൽ കുമാരൻ (77) നിര്യാതനായി. ഭാര്യ: ശാരദ , മക്കൾ: സുധ (വയനാട്), സുധാകരൻ, രാജീവൻ, മരുമകൻ: ബാലകൃഷ്ണൻ (വയനാട്), സഹോദരങ്ങൾ: കാർത്ത്യായനി:...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 6 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംകുട്ടികൾസ്ത്രീ രോഗംഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മെയ്‌ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm) ഡോ. ഷാനിബ...

കൊയിലാണ്ടി: പാവുവയൽ നാരായണൻ (87) നിര്യാതനായി. ഭാര്യ: കല്ലു. മക്കൾ: ഷീജ, സുരേഷ് ബാബു, മോഹൻദാസ് (പി.കെ ട്രേഡേഴ്സ് കൊല്ലം), പരേതനായ ശശി' മരുമക്കൾ : സഞ്ജയൻ...

കൊയിലാണ്ടി. ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിനായി ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ലാബ്. ലൈബ്രറി കെട്ടിടം വിദ്യാഭ്യാസ തൊഴിൽ വകുപ്പ്...

കോഴിക്കോട്: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ടൗണിൽ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയിലാണ് മൂന്ന് മാസം പ്രായമുള്ള ആൺ കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ...