KOYILANDY DIARY.COM

The Perfect News Portal

Month: May 2022

ഹോട്ടലുകളിൽ റെയ്ഡ് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൊയിലാണ്ടി നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള 20 ഓളം ഹോട്ടലുകളിലും കൂൾബാറുകളിലും മറ്റു ഭക്ഷണ വിതരണ...

കൊയിലാണ്ടി: തേങ്ങാ കൂടയ്ക്ക് തീപിടിച്ച് കനത്ത് നഷ്ടം. ഇന്ന് ഉച്ചയോടെയാണ് നന്തി കടലൂർ സ്വദേശി കുട്ടമ്പത്ത് ബാബുവിൻ്റെ മൂന്നു മുറികളിലായി സൂക്ഷിച്ച മുപ്പതിനായിരത്തോളം തേങ്ങ അടങ്ങിയ കൂടയ്ക്ക് തീപിടിച്ചത്. വിവരം...

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും ദുരന്തനിവാരണ നിയമം 2005 അനുസരിച്ച് മുറിച്ചു മാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിർദ്ദേശം...

കൊയിലാണ്ടി: ജനകീയ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന ഭരണകൂടം നാടിന്റെ ശാപമാണെന്ന് മുൻ DCC പ്രസിഡണ്ട് കെ.സി. അബു പറഞ്ഞു. കൊയിലാണ്ടിക്കാർ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക്...

കൊയിലാണ്ടി: നിർമാണ തൊഴിലാളി യൂണിയൻ (CITU) നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, ക്ഷേമനിധി ആനുകൂല്യങ്ങളും, പെൻഷനും യഥാസമയം വിതരണം...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രിയിൽ വീശിയടിച്ച മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കുറുവങ്ങാട്, മേലൂർ, പന്തലായനി, കണയങ്കോട്, മൂടാടി, കൊല്ലം, കൊരയങ്ങാട്, അരങ്ങാടത്ത്, എന്നിവങ്ങളിൽ ഫല വൃക്ഷങ്ങൾ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 11 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംസ്‌കിൻകുട്ടികൾഇ.എൻ.ടിസ്ത്രീ രോഗംസി.ടി....

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30 am to 7.30pm)ഡോ.അശ്വിൻ (7.30 pm to 7.30...

കൊയിലാണ്ടി: ക്ഷേത്ര പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി നടേരി മുതുവോട്ട് ക്ഷേത്രത്തിൽ കട്ടിള വെക്കൽ ചടങ്ങ് നടന്നു. മേൽശാന്തി കീഴാറ്റുപുറത്ത് ചന്ദ്രൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ശിൽപ്പി ജയപ്രസാദ്...

പന്തലായനിക്ക് അഭിമാനമായി രണ്ട് വയസ്സുകാരൻ.. കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ 2022 ഇടം നേടിയ യാഷ് എ.ജി.യെ ഡിവൈഎഫ്ഐ. അനുമോദിച്ചു. കൊയിലാണ്ടി പന്തലായനി വെള്ളിലാട്ട്താഴ ഗോകുലിന്റെയും,...