KOYILANDY DIARY.COM

The Perfect News Portal

Day: May 30, 2022

കൊയിലാണ്ടി: സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൻ നേതൃത്വത്തിൽ തയ്യൽ മെഷീൻ നൽകി. ദേശീയ അധ്യക്ഷൻ ഭരത് ദാസ് വിതരണം ഉദ്ഘാടനം ചെയ്തു. ജോസ് കണ്ടോത്ത്, ഉദയഭാനു,...

കൊയിലാണ്ടി: സ്ഥാപക ദിനത്തോടനുബന്ധിച്ച് സിഐടിയു കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ പ്രവർത്തക കൺവെൻഷൻ നടത്തി. ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ കമ്മറ്റി...

കൊയിലാണ്ടി: വില്ലടിച്ചാൻ പാട്ട് ക്ഷേത്ര വേദികളിലെത്തിക്കാൻ കലാ സ്നേഹികൾ ഒരുങ്ങുന്നു. കേരളത്തിലെ ക്ഷേത്ര ഉത്സവാഘോഷ വേദികളിലെ ഒരു പ്രധാന ഇനമായിരുന്ന അനുഷ്ഠാന കലാരൂപമായ വിൽക്കലാമേള. വില്ലടിച്ചാൻ പാട്ട്,...

കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി.ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ വിമൽ ഗോപിനാഥിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് ആദരിച്ചു. കൊയിലാണ്ടിയിലെ സീനിയർ ഡോക്ടറായ ഇ. സുകുമാരൻ പൊന്നാട...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി.സ്കൂളിനായി പണിത പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഫിഷറീസ് മന്ത്രി സജി...

കൊയിലാണ്ടി. അരിക്കുളം KPMSMHS അധ്യാപകർക്ക് യാത്രയയപ്പ് നൽകി. അഷറഫ് മാസ്റ്റർ, സുഹറ ടീച്ചർ, അജിത്ത് മാസ്റ്റർ, ബഷീർ, റഫീഖ് മാസ്റ്റർ, സുബൈദ ടീച്ചർ, എന്നി അധ്യാപകർക്ക് സ്വാഗതം...

പതാക ഉയർത്തി.. കൊയിലാണ്ടി: കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പതാക ഉയർത്തി. സിഐടിയു ഏരിയ...

കൊയിലാണ്ടി: ഫയർ സർവീസിൽ നിന്നും നീണ്ട 27 വർഷത്തെ സേവനത്തിനുശേഷം നാളെ വിരമിക്കുന്ന ഗ്രേഡ് ASTO സുരേഷ് കുമാർ ടി.എം.ന് കൊയിലാണ്ടി ഫയർസ്റ്റേഷനിൽ യാത്രയയപ്പ് നൽകി. ഫസ്റ്റ് PSC...

തിരുവനന്തപുരം: ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ "ദുർഗാവാഹിനി' പ്രവർത്തകർക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ആയുധ നിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ...

തിരുവനന്തപുരത്ത്‌: ഹജ്ജിന്‌ പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവന രഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരി സ്വദേശികളായ ഹനീഫ - ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ 'മനസോടിത്തിരി മണ്ണ്‌'...