KOYILANDY DIARY.COM

The Perfect News Portal

Day: April 19, 2022

കൊയിലാണ്ടി: പ്രവാസി ഭദ്രതാ പദ്ധതി ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രി മുഖേന നടപ്പിലാക്കുന്ന പ്രവാസി ഭദ്രതാ പദ്ധതിയുടെ ഭാഗമായാണ് സംരംഭം ആരംഭിച്ചത്. പരിപാടിയുടെ...

കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന കുളക്കര മേളം ഭക്തർക്ക് സായൂജ്യമായി. നൂറോളം വരുന്ന വാദ്യമേളക്കാർ ഓരോ ചുവടുകളുമായി താളംപിടിച്ചതോടെ കണ്ടു നിന്ന ഭക്തജനങ്ങളും മറ്റ് ദിക്കുകളിൽ...

കൊയിലാണ്ടി: വാഹന പരിശോധനക്കിടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ചേമഞ്ചേരി മേനാമ്പറത്ത് മനു (22) നെയാണ് കൊയിലാണ്ടി എസ്.ഐ. എം.എൽ. അനൂപും സംഘവും പിടികൂടിയത്. കൂടാതെ കഞ്ചാവ് അളക്കാൻ...

കൊയിലാണ്ടി : മന്ദമംഗലം ആണേച്ചം വീട്ടിൽ, ദീപ ഹൗസിൽ ദേവകി (75) (റിട്ട. വെറ്റിനറി ആശുപത്രി കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ (റിട്ട. ബിഎസ്എൻഎൽ) മക്കൾ....

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ ബസുകളുമായി KSRTC. തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഈ ബസില്‍...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ജസ്‌റ്റിസ്‌ സിയാദ്‌...

കൊയിലാണ്ടി: സംഗീതാചാര്യൻ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്ക്കാരം ഗുരു രമാദേവിക്ക്*. ശ്രുതി ശുദ്ധമായ കർണ്ണാടക സംഗീതത്തിലൂടെ നാടിന് വെളിച്ചം പകർന്ന സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണക്കായി പൂക്കാട്...

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഫ്‌ളൈ ഓവറിന്റെ ഫിനിഷിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്‌. മെഡിക്കല്‍ കോളേജിലെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീര്‍ഘകാലമായുള്ള...

ലക്‌നൗ: യുപിയില്‍ ദളിത് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിയ്ക്ക് നേരെ ജാതി ക്രൂരത. അക്രമികള്‍ കുട്ടിയെക്കൊണ്ട് കാല് നക്കിച്ചു. അക്രമത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. താക്കൂര്‍...