KOYILANDY DIARY.COM

The Perfect News Portal

Month: January 2022

മാനന്തവാടി: മാനന്തവാടിയിലെ പേര്യയില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ പിടിയിൽ. ഫോറസ്റ്റ് ഇന്‍റലിജന്‍സ് പി.സി.സി.എഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍...

കണ്ണൂര്‍; ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി അദിനാന്‍ ആണ് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈനായാണ് വിഷം വാങ്ങിയതെന്നും സംശയമുണ്ട്....

പേരാമ്പ്ര: കായണ്ണ ബസാറിന് സമീപമുള്ള വയലിലെ ചതുപ്പിൽ താഴ്ന്നുപോയ പശുവിനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. മണ്ണാൻകണ്ടി മീത്തൽ മുഹമ്മദിൻ്റെ പശുവാണ് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ...

പേരാമ്പ്ര: വുഡ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ പി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മരം ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള മര ഉരുപ്പടികൾ സബ്സിഡി നിരക്കിൽ...

കൊയിലാണ്ടി: എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് എന്നിവയ്ക്കെതിരേ മതഭീകരത ആരോപിച്ചും ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്ന പോലീസ് നടപടിക്കെതിരേയും കൊയിലാണ്ടിയിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘപരിവാർ പ്രവർത്തകർ...

കൊയിലാണ്ടി: കവിതാ സമാഹാരം പ്രകാശനം ചെയ്തു. കവി മേലൂർ വാസുദേവൻ്റെ "കാട് വിളിച്ചപ്പോൾ" കവിതാ സമാഹാരമാണ് ആലങ്കോട് ലീലാകൃഷ്ണൻ, ഇന്ദു മേനോന് നൽകി പ്രകാശനം ചെയ്തത്. പുരോഗമന...

കൊയിലാണ്ടി: കനാൽ ക്രോസിങ് പരിശോധിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തി. നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ്‌ കടന്നു പോകുന്ന റൂട്ടിലെ കനാൽ ക്രോസിങ് പരിശോധിക്കാനാണ് പുളിയഞ്ചേരിയിൽ സംഘമെത്തിയത്....

കൊയിലാണ്ടി: ഖത്തറിൽ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ട കൂമുള്ളി കോതങ്കലിലെ ഈഴപ്പക്കുടി മീത്തൽ സതീശൻ്റെ (45) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അച്ഛൻ: മൂത്തോറൻ. അമ്മ: പരേതയായ...

കൊയിലാണ്ടി വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എലത്തൂർ മാട്ടുവയൽ ഹൗസിൽ ജഗതീഷിന്റെ മകൻ അബിനവ് പി (18) ആണ് മരിച്ചത്. ബൈപ്പാസിൽ കോരപ്പുഴ വെച്ചാണ്...

കൊയിലാണ്ടി: ഞായറാഴ്ച വൈകീട്ട് കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിനു സമീപം വെച്ച് കാർ തട്ടി ഗുരുതരമായ പരുക്കേറ്റ ആൾ മരിച്ചു. മേലൂർ ബങ്കറോളി താഴ പ്രബീഷ് (45)...