കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘത്തിനു കീഴിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരിഭിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് അനക്സ് ബിൽഡിംഗിൽ ആരംഭിച്ച...
Day: January 6, 2022
കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി, കർഷക വിരുദ്ധ നയത്തിനെതിരെ ഫെബ്രുവരി 23, 24 തിയ്യതികളിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് സമരത്തിൽ ജില്ലയിലെ...
കൊയിലാണ്ടി: ജനങ്ങളെ സംരക്ഷിക്കു: രാജ്യത്തെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫിബ്രവരി 23 - 24 തിയ്യതികളി നടക്കുന്ന ദ്വിദിന ദ്ദേശീയ പണിമുടക്ക് വിജയിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ തീർത്തും...
കോഴിക്കോട്: സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിയെ മർദിച്ചയാൾ അറസ്‌റ്റിൽ. വെള്ളയിൽ തൊടിയിൽ സ്വദേശി മോഹൻദാസാണ് വെള്ളയിൽ പൊലീസിൻ്റെ പിടിയിലായത്. പൊലീസ് വീട്ടിലെത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്‌ച വൈകീട്ടാണ്...
മാനന്തവാടി: മാനന്തവാടിയിലെ പേര്യയില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ പിടിയിൽ. ഫോറസ്റ്റ് ഇന്‍റലിജന്‍സ് പി.സി.സി.എഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍...
കണ്ണൂര്‍; ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി അദിനാന്‍ ആണ് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈനായാണ് വിഷം വാങ്ങിയതെന്നും സംശയമുണ്ട്....
പേരാമ്പ്ര: കായണ്ണ ബസാറിന് സമീപമുള്ള വയലിലെ ചതുപ്പിൽ താഴ്ന്നുപോയ പശുവിനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. മണ്ണാൻകണ്ടി മീത്തൽ മുഹമ്മദിൻ്റെ പശുവാണ് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ...
പേരാമ്പ്ര: വുഡ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ പി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മരം ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള മര ഉരുപ്പടികൾ സബ്സിഡി നിരക്കിൽ...
കൊയിലാണ്ടി: കവിതാ സമാഹാരം പ്രകാശനം ചെയ്തു. കവി മേലൂർ വാസുദേവൻ്റെ "കാട് വിളിച്ചപ്പോൾ" കവിതാ സമാഹാരമാണ് ആലങ്കോട് ലീലാകൃഷ്ണൻ, ഇന്ദു മേനോന് നൽകി പ്രകാശനം ചെയ്തത്. പുരോഗമന...