KOYILANDY DIARY.COM

The Perfect News Portal

Month: December 2021

അരിക്കുളം: കുരുടിവീട് മൂക്കിൽ നെൽവയലും തണ്ണീർത്തടങ്ങളും മണ്ണിട്ടുനികത്താനുളള ശ്രമത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.കെ.ഡി.എഫ് അരിക്കുളം മണ്ഡലം കമ്മിറ്റി അറിയിച്ചു. കുരുടിവീട് ഭാഗങ്ങളിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട്...

കോഴിക്കോട് : മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപിച്ചു....

പത്തനംതിട്ട : അർധ അതിവേ​ഗ റെയിൽ പാതയ്‌ക്ക് ജില്ലയിൽ ഏറ്റെടുക്കുക 44.71 ഹെക്ടർ ഭൂമി. ഒമ്പതു വില്ലേജുകളിലുൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നു പോകുക. ജനവാസ മേഖല, വിദ്യാലയം,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 10 വെള്ളിയഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm) ഡോ....

കൊയിലാണ്ടി: ഫയർ ഫോഴ്സ് സേനയുടെ നേതൃത്വത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകീട്ട് സിവിൽ ഡിഫെൻസ് ഹോം ഗാർഡ്, റെയ്‌സിങ് ഡേ യുടെ വാരാചരണത്തിന്റെ...

കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി ചങ്ങലാരി സൗപർണ്ണികയിൽ താമസിക്കും തെക്കെ കോമത്തുകര ദാമോദരൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിന്ദു, സിന്ധു, ഷീന (കൗൺസിലർ കൊയിലാണ്ടി...

കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ "അമ്മയ്ക്കും കുഞ്ഞിനും കരുതലാണ് അംഗന്‍വാടി" എന്ന വിഷയത്തില്‍ നഗരത്തില്‍ ചുമർ ചിത്രങ്ങൾ ഒരുക്കി ഒരുകൂട്ടം കുട്ടികള്‍. പെന്‍സില്‍ കൊണ്ട് രേഖാ...

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍സിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ വരുണ്‍സിങ്ങിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ്...

തിരുവനന്തപുരം: ഊട്ടിയിലുണ്ടായി ​ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി വ്യോമസേന ഓഫീസര്‍ എ. പ്രദീപിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍, സൈനിക ഹെലികോപ്‌റ്റര്‍ അപകടത്തില്‍ ജീവന്‍...