KOYILANDY DIARY.COM

The Perfect News Portal

Month: December 2021

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. Fuad Ahammad(8am to 7pm)ഡോ. അഞ്ജുഷ (7pm to 8...

കൊയിലാണ്ടി: ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സൗഹൃദ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ഭിന്നശേഷി വാരാചരണം...

കൊയിലാണ്ടി : ചേലിയ, മലയിൽ വിജിഷ (30) നിര്യാതയായി. കൊയിലാണ്ടി വോഡ ഫോൺ ഓഫീസ് ജീവനക്കാരിയായിരുന്നു. മലയിൽ ബാബുവിൻ്റെയും മോളിയുടെയും മകളാണ്. സഹോദരൻ: വിജീഷ്.

കൊയിലാണ്ടി: കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എ.യുമായ വിടി ബൽറാം സഞ്ചരിച്ച കാർ ഇടിച്ച് യുവതിക്ക് നിസ്സാര പരിക്കേറ്റു.. യുവതിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാ്ൻ്റിന്...

കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ശുചി മുറികൾ ശോചനീയാവസ്ഥയിൽ ടാങ്കിലേക്ക് ശുദ്ധജലമെത്തിക്കുന്ന മോട്ടോർ പമ്പ് കേടായിട്ട് ഇത് വരെയും പുന:സ്ഥാപിക്കാൻ സാധിച്ചില്ല. കഴിഞ്ഞ നാല് ദിവസമായി മോട്ടോർ...

കൊയിലാണ്ടി: കീഴ്പയ്യൂർ മണപ്പുറം തടത്തിൽ അവറാൻ ഹാജി (മുറിച്ചാണ്ടി) (78) നിര്യാതനായി. മക്കൾ: മുനീർ (ഖത്തർ), റിയാസ് (മാലദ്വീപ്), റൂബിനാസ് (പഞ്ചായത്ത് സെക്രട്ടറി ജനതാദൾ (എസ്). റഷീദ. മരുമക്കൾ: അഷറഫ്...

പയ്യോളി: പുല്ലുമേയുന്നതിനിടയിൽ അഴുക്കു ചാലിൽ വീണ കുതിരയ്ക്ക് രക്ഷകരായി അഗ്നി രക്ഷാസേന . തുറയൂർ പട്ടോന ബാബുവിന്റെ കുതിരയാണ് കാനയിൽ വീണത്. വടകര അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ...

കൊയിലാണ്ടി: പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വാക്കുകളുടെ സൂക്ഷ്മ രാഷ്ട്രീയം തിരിച്ചറിഞ്ഞും പ്രശ്നവൽക്കരിച്ചുമാണ് പ്രദീപൻ പാമ്പിരികുന്ന് ദളിത് സൈദ്ധാന്തികതയെ രൂപപ്പെടുത്തിയതെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ശ്രീ...

കൊയിലാണ്ടി: ബൈക്കിലെത്തിയ രണ്ടുപേർ പെട്രോൾ പമ്പ് ജീവനക്കാരൻ്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞു. തിക്കോടി മുക്കം സുനിൽസ്‌ പെട്രോൾ പമ്പിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 11.32-ഓടെ...

കൊയിലാണ്ടി: സൈനികരെ അനുസ്മരിച്ചു. ഹെലികോപ്റ്റർ ദുരന്തത്തിൽ മരണമടഞ്ഞ സംയുക്ത സേനാ തലവൻ ബിപിൻ റാവത്തിനും, സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കൊയിലാണ്ടിയിൽ അനുസ്മരണം നടത്തി. ബിജെപി മണ്ഡലം കമ്മിറ്റി...