കൊയിലാണ്ടി: ബൈക് അപകടത്തെ തുടർന്ന് പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂടാടി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കണ്ടമ്പത്ത് ഹമീദ് (65) മരണപ്പെട്ടു. ഭാര്യ: സുബൈദ. മക്കൾ:...
Month: December 2021
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 22 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ. ഷാനിബ (7...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പൊളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology ) വിഭാഗത്തിൽ ഡോ: ദേവിപ്രിയ മേനോൻ MBBS,MD(Dermatology) ചാർജ്ജെടുത്തതതായി മാനേജ്മെൻ്റ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ചർമ്മരോഗ വിഭാഗത്തിൽ ബിരുദാനന്തരബിരുദം നേടിയ...
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സിറ്റി പോലീസ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സിറ്റി പൊലീസ്...
ഉള്ള്യേരി: വോയിസ് ഓഫ് മുണ്ടോത്തും വിട്രസ്റ്റ് കണ്ണാശുപത്രി ബാലുശ്ശേരിയും സംയുക്തമായി മുണ്ടോത്ത് അംഗനവാടിയിൽ സൗജന്യ നേത്ര പരിശോധനയും തിമി രശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ഒൻപതാം...
ചേമഞ്ചേരി: കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് മങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് നിസാർ കാപ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ...
പയ്യോളി: യുവ സാഹിത്യ ക്യാമ്പ് സർഗസാക്ഷ്യം സമാപിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് മൂന്നു ദിവസമായി ഇരിങ്ങൽ സർഗാലയയിൽ നടത്തിയ യുവ സാഹിത്യ ക്യാമ്പായ ‘സർഗസാക്ഷ്യം’ സമാപിച്ചു....
കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച വൈകീട്ട് ഏറാഞ്ചേരി ഗോപി നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. 21-ന് വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ഇരിങ്ങാലക്കുട ആശാ...
കൊയിലാണ്ടി: ഓരുജല മത്സ്യ കൃഷി: കർഷക കൂട്ടായ്മ രൂപവത്‌കരിക്കുന്നു. ജില്ലയിൽ ഓരുജല മത്സ്യ കൃഷി വികസനത്തിന് മത്സ്യ കർഷകരെ ഉൾപ്പെടുത്തി കർഷക കൂട്ടായ്മ രൂപവത്‌കരിക്കുന്നതിൻ്റെ ഭാഗമായി ചേമഞ്ചേരിയിൽ...