ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കി. KL: 73 ബി 777 നമ്പറിലുള്ള വാഹനത്തിൻ്റെ രാജിസ്ട്രേഷനാണ് മരവിപ്പിച്ചത്. ഇരിട്ടി ജോയിൻ്റ് ആര്‍. ടി. ഒ...
Month: September 2021
കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം. പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിൻ്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീനാരായണ ഗുരു റോഡ് കാക്കപൊയിൽ ദേവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാരിച്ചൻ. മക്കൾ: കെ.പി. ആനന്ദൻ, കെ. പി. രാജു , (ഡെയ്സി ഫ്ലവേഴ്സ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍...
പുനലൂര്‍: മൂന്ന് കോടിയോളം രൂപ വിലവരുന്ന 1.2 കിലോ ഹഷീഷ് ഓയിലുമായി ആന്ധ്ര സ്വദേശികളായ യുവതികളെ എക്സൈസ് പിടികൂടി. വിശാഖപട്ടണം ധനഡുകൊണ്ട സ്വദേശി പംഗി ഈശ്വരമ്മ (35),...
ഇന്നത്തെ കാലത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ജോലിക്കായായും പഠനത്തിനായാലും ഇത് കൂടിയേ തീരൂ. കൂട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായാലും വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുന്നവര്‍ക്കും...
ബാലുശ്ശേരി: കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ സി.പി.എം. ബാലുശ്ശേരി പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബ്...
എലത്തൂർ: അർധ അതിവേഗ റെയിൽ പാതയ്ക്കെതിരേ ജില്ലാ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സമരം ശക്തമാക്കുന്നു. പദ്ധതിയുടെ സർവേ തടയാൻ കാട്ടിലപ്പീടികയിൽ നടന്ന ജനകീയ കൺവെൻഷൻ തീരുമാനിച്ചു....
മലയാള സിനിമയുടെ എക്കാലത്തെയും ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ക്ക് ഇന്ന് 43-ാം ജന്മദിനം. വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. പ്രായം 43...
കുറ്റ്യാടി: കേന്ദ്ര സര്‍ക്കാറിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജനകീയ പ്രതിക്ഷേധം സംഘടിപ്പിച്ചു. കുറ്റ്യാടി പോസ്റ്റ് ഓഫിസിന്ന്...