KOYILANDY DIARY.COM

The Perfect News Portal

Month: August 2021

കൊയിലാണ്ടി: വിലക്കുറവിൻ്റെ ഓണം ഇത്തവണയും. ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായ നടത്തുന്ന ഓണച്ചന്തയ്ക്ക് കാട്ടിലപ്പീടികയിൽ തുടക്കമായി. ഓണചന്തയിൽ 13 ഇന സബ്സിഡി ഇനങ്ങളും...

കൊയിലാണ്ടി: വാഹമാനമിടിച്ചു അന്യസംസ്ഥാനത്തൊഴിലാളിkdkd ഗുരുതരപരിക്ക്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. കൊയിലാണ്ടി 14-ാം മൈൽസിലാണ് അജ്ഞാത വാഹനമിടിച്ച് റോഡരികിൽ തെറിച്ചു വീണുകിടന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെന്നു തോന്നുന്ന...

കൊയിലാണ്ടി:  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിൻ്റെ കൊയിലാണ്ടിയിലെ പഴയകാല സജീവ പ്രവര്‍ത്തകനായിരുന്ന ആര്‍.ടി.മാധവൻ്റെ 10-ാമത് ചരമവാര്‍ഷികം ആചരിച്ചു. വിയ്യൂരില്‍ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 14 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: വിദ്യാർഥികൾക്ക് സൗജന്യമായി വാക്സിൻ നൽകി കൊയിലാണ്ടി ആർട്സ് കോളജ് ശ്രദ്ധേയമാകുന്നു. കോളജിലെ അവസാനവർഷ വർഷ ഡിഗ്രി വിദ്യാർഥികൾക്ക് വാക്സിൻ നൽകിയശേഷം ക്ലാസുകൾ ഉടൻ ആരംഭിക്കുന്നതിനായി നിലവിൽ...

കൊയിലാണ്ടി: മുനിസിപ്പാലിറ്റിയിലെ വാർഡ് 42 ലെ കൗൺസിലർ K M നജീബ് വാക്സിൻ വിതരണത്തിൽ പക്ഷപാതപരമായി പെരുമാറയതിനെതിരായി സി.പി.ഐ.എം കൊല്ലം ലോക്കലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി....

കൊയിലാണ്ടി: വാക്സിൻ വിതരണ ത്തിൽ സ്വജനപക്ഷപാതം കാണിച്ച കൊയിലാണ്ടി നഗരസഭ '42ാം വാർഡിലെ ലീഗ് കൗൺസിലര്‍ കെ.എം.നജീബിനെ അയോഗ്യനാക്കണമെന്ന് എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. തൻ്റെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 13 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

ചേ​ള​ന്നൂ​ര്‍: രോ​ഗം മാ​ത്ര​മാ​യി​രു​ന്നേ​ല്‍ എ​ങ്ങ​നെ​യെ​ങ്കി​ലും നോ​ക്കാ​മാ​യി​രു​ന്നു. മോ​നും ഭ​ര്‍​ത്താ​വി​നും ര​ണ്ടു ​പേ​ര്‍​ക്കും ഒ​രേ രോ​ഗ​മ​ല്ലേ. പ​ണ​വും കൈ​യി​ലി​ല്ല, എ​ല്ലാ സ​മ​യ​വും ഒ​പ്പം വേ​ണ്ട​തി​നാ​ല്‍ ​േജാ​ലി​ക്കു​​പോ​കാ​നും ക​ഴി​യു​ന്നി​ല്ല...'' ദാ​രി​ദ്ര്യ​വും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 12 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...