KOYILANDY DIARY.COM

The Perfect News Portal

Month: August 2021

അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4:30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. സെപ്തംബര്‍ 5 വരെ നീളുന്ന പാരാലിമ്പിക്സില്‍ 54 അംഗ...

സൈന്യത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ പദവി നല്‍കി സൈന്യം. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം. ഇന്ത്യന്‍...

മേപ്പയ്യൂർ: തെയ്യം, വാദ്യം കലാരംഗത്ത് പ്രശസ്തനായ എം.കെ. കേളുപ്പണിക്കരെ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ടി.പി. മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു....

ബാലുശ്ശേരി: അന്താരാഷ്ട്ര ഫോക്‌ലോർ ദിനാചരണത്തിൻ്റെ ഭാഗമായി പുന്നശ്ശേരിയിലെ നാട്ടു കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകനെയും നാട്ടുപൊലിക നാടൻപാട്ടു സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അവരവരുടെ വീടുകളിലെത്തി ആദരിച്ചു. ഫോക്‌ലോർ അക്കാദമി അവാർഡ്...

കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ്റെ ജ്യേഷ്ഠ സഹോദരൻ ഉള്ള്യേരി കുന്നുമ്മൽ കെ ഗോപാലൻ, (72) നിര്യാതനായി. ഭാര്യ: സതി. മകൻ: അനുപ് (ഏഷ്യാനെറ്റ് വീഡിയോ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 24 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കായംകുളം: ചേപ്പാട് റെയിൽവേ സ്റ്റേഷനു സമീപം കാഞ്ഞൂർ റെയിൽവേ ഗേറ്റിൽ പാളത്തിൽ ലോഹക്കഷണങ്ങൾ കണ്ടെത്തി. മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് ഈ സമയം കടന്നുപോയെങ്കിലും ഭാഗ്യത്തിന് അപകടം...

മേപ്പയൂർ : പട്ടോറുക്കൽ ലീല (55) നിര്യാതയായി. ഭർത്താവ്: വിശ്വൻ മന്ദൻകാവ്. മക്കൾ: വിനീത, ലിനിത. മരുമക്കൾ: സുഭാഷ് (കായണ്ണ), അജിത്ത് (കാരയാട്). സഹോദരങ്ങൾ: ദാമോദരൻ, പത്മിനി,...

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് പരേതനായ വി.കെ. ചോയിയുടെ ഭാര്യ വണ്ണാന കണ്ടി ചിരുത (87) നിര്യാതയായി. മക്കൾ: മാണിക്യം, കല്ല്യാണി, കേളപ്പൻ, ലീല, രാധ, ശോഭ,...

കൊയിലാണ്ടി: എസ്.എൻ.ഡി.പി. യോഗം മണമൽ ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. മണമൽശാഖാ സിക്രട്ടറി സി.കെ. ജയദേവൻ വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സതീശൻ മണമൽ...