KOYILANDY DIARY.COM

The Perfect News Portal

Day: May 24, 2021

കൊയിലാണ്ടി: കോവിഡ് കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. കേന്ദ്ര ഉപഭോക്തൃ കാര്യാലയത്തിൻ്റെ നിർദ്ദേശപ്രകാരം പയറു വർഗ്ഗങ്ങളുടെ സ്റ്റോക്ക്...

കൊയിലാണ്ടി: കെ.എസ്.ടി.എ സംഘടിപ്പിച്ച ഒരു കോടി രൂപയുടെ ഓക്സി മീറ്റർ ചലഞ്ചിന്റെ ഭാഗമായുള്ള കൊയിലാണ്ടി സബ് ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ നിർവഹിച്ചു. ഉപജില്ലാ...

കൊയിലാണ്ടി: മേലൂരിൽ ചെറുവലത്ത് ലക്ഷ്മി അമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: ഭാർഗ്ഗവി അമ്മ, ശാന്ത, ബാലകൃഷ്ണൻ (റിട്ട കെ ഡി സി...

കൊയിലാണ്ടി: തിരുവങ്ങൂർ കാപ്പാട് റോഡിൽ ഏറാങ്കോട്ട് രാഘവൻ നായർ (78) കീരിയാടത്ത്  നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: രവീന്ദ്രൻ, തങ്കം, പുഷ്പ. മരുമക്കൾ: ശ്രീധരൻ, ഹരി, ഗോവിന്ദൻ.

കൊയിലാണ്ടി: മേലൂർ വലിയ വീട്ടിൽ, ശ്രീവത്സം നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ: ലീല മക്കൾ: ബീന, ബിന്ദു. മരുമക്കൾ: സജീവൻ, ബാലചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ നായർ, കുഞ്ഞപ്പ...

കൊയിലാണ്ടി: നടേരി മഠത്തിൽ ഗോവിന്ദൻ നായർ നിര്യാതനായി. നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം, പുതിയ തൃക്കോവിൽ ശിവക്ഷേത്രം, പുതിയോട്ടിൽ ഭഗവതി ക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെ നവീകരണ...

ചേമഞ്ചേരി : തുവ്വക്കോട് ചെത്തിൽ (തൗഹീദ് മൻസിൽ) ഹനീഫയുടെ മകൾ സുൽഫത് (26) കോവിഡ് ബാധിച്ച് നിര്യാതയായി. ഉമ്മ : ഖദീജ. സഹോദരങ്ങൾ : തൗഹീദ്, ഫൗസിയ.

കൊയിലാണ്ടി: അരിക്കുളം മാവട്ട് കോഴിക്കൽ  ബാലകൃഷ്ണന്റെ (ചെന്നൈ) ഭാര്യ രാജേശ്വരി  കോവിഡ് ബാധിച്ചു (39) ചെന്നൈയിൽ നിര്യാതയായി. പിതാവ്: നാരായണൻ കുട്ടി നായർ. അമ്മ: ഉഷ, മക്കൾ :...

കൊയിലാണ്ടി: ബി.ജെ.പി. കൊല്ലം ബീച്ച് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായും മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെയും ഭാഗമായി. കൂത്തം വള്ളി തോട് ശുചീകരിച്ചു. പരിസരവാസികൾക്ക് ജലജന്യരോഗങ്ങൾ...

കൊയിലാണ്ടി: സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന ആർ.യു. ജയശങ്കറിൻ്റെ 23 -ാംമത് ചരമ വാർഷിക അനുസ്മരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. കൊല്ലം...