KOYILANDY DIARY.COM

The Perfect News Portal

Month: March 2021

കൊയിലാണ്ടി: ഫിനാൻഷ്യൽ എൻ്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ (എഫ്.ഇ.ഇ.എ) കോഴിക്കോട് ജില്ലാ സമ്മേളനം ഡി.സി.സി. പ്രസിഡൻ്റ് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. ടി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പർ...

കൊയിലാണ്ടി: കോമത്ത് കര സംസ്ഥാന പാതയോരത്ത് വീടിന് മുകളിലേക്ക്  മരത്തിൻ്റെ കൊമ്പ് അടർന്നുവീണു. സമീപത്ത് താമസിക്കുന്ന വട്ടക്കണ്ടി ശാരദയുടെ വീട്‌ തകർന്നു. വീടിൻ്റെ ഓടുകളും പട്ടികയും ഉൾപ്പെടെ...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി പരേതനായ കണിശം പുതുക്കോട്ട് നാരായണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ നിര്യായായി.മക്കൾ: ശശിധരൻ (അത്തോളി), വത്സല (റിട്ട.അധ്യാപിക വി.വി.എം HSS മാറാക്കര), സൗമിനി, ശിവദാസൻ...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. തന്ത്രി  മേല്‍പ്പള്ളി മനക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാര്‍ച്ച് 7ന് മാസ്റ്റര്‍...

കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരം 100 ദിവസം പിന്നിട്ടതിൻ്റെ ഭാഗമായി ദേശ വ്യാപകമായി കരിദിനം ആചരിച്ചു. കൊയിലാണ്ടി ഇടതു കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ...

കൊയിലാണ്ടി: അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച നിലയിൽ കൊയിലാണ്ടി ആനക്കുളം അട്ടവയൽ മനു ലാലിൻ്റെ ഭാര്യ: ഹർഷ (32) മകൻ കശ്യപ് (4) നെയുമാണ് നന്തിയിൽ...

മൂടാടി: അംഗൻവാടി വർക്കേർസ് & ഹെൽപ്പേർസ് അസോസിയേഷൻ സി.ഐ.ടി.യു. മൂടാടി പഞ്ചായത്ത് കൺവെൻഷൻ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് എം. പത്മനാഭൻ ഉദ്ഘാടനം ചെയ്തു, വിജയലക്ഷ്മി എ.എൻ....

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യമുന്നണി കൊയിലാണ്ടി മണ്ഡലം വികസന സെമിനാര്‍ സംഘടിപ്പിച്ചു. എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളിൽ നിന്ന്...

ചെങ്ങോട്ടുകാവ്: താഴെ വരിപ്പറ ആമിന (85) നിര്യാതയായി.  പരേതനായ തഴെ വരിപ്പറ കുട്ടിപോക്കരുടെ ഭാര്യയാണ്. മക്കൾ:  അബ്ദുൽ ഖാദർ (പ്രസിഡണ്ട് ആശ്വാസം പാലിയേറ്റിവ് കെയർ സൊസൈറ്റി), ഹുസ്സൻ, ജബ്ബാർ,...