പ്രൈമറി കോണ്ടാക്ടിലുള്ളവർക്ക് നിർബന്ധിത ഡ്യൂട്ടി: കൊയിലാണ്ടി എ.ആർ. ക്യാമ്പിൽ 23 പോലീസുകാർക്ക് കോവിഡ്
കൊയിലാണ്ടി. കീഴരിയൂർ പഞ്ചായത്തിൽ നമ്പ്രത്ത്കരയിലെ കൊയിലാണ്ടി എ.ആർ. ക്യാമ്പിൽ 23 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രൈമറി കോണ്ടാക്ടിൽ നിരീക്ഷണത്തിൽ കിഴിയുന്നവർക്കും നിർബന്ധിത ഡ്യൂട്ടിയെന്ന് ആക്ഷേപം. കൊയിലാണ്ടി സ്റ്റേഷനിൽ...
