KOYILANDY DIARY.COM

The Perfect News Portal

Day: March 18, 2020

കൊയിലാണ്ടി. ഡിവൈഎഫ്ഐ പന്തലായനി ഈസ്റ്റ്‌ യൂണിറ്റും സുരക്ഷ പാലിയേറ്റീവ് പന്തലായനിയും വീടുകളിൽ മാസ്കും ഹാൻഡ് വാഷ് ഉപകരണങ്ങളും  വിതരണം ചെയ്യുന്നതിന്റെ ഉദ്ഗാടനം dyfi ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ്...

കൊയിലാണ്ടി: കൊയിലാണ്ടി തയ്യിൽ സിൽക്ക് മാർട്ട് ഉടമ പരേതനായ ലതാലയത്തിൽ ശ്രീധരൻ്റെ ഭാര്യ: സത്യവതി (78) നിര്യാതയായി. മക്കൾ: സുധ, ലത, സുജ, പ്രവീൺ (തയ്യിൽ സിൽക്ക്‌മാർട്ട്)....

കൊയിലാണ്ടി: കുറുവങ്ങാട് കല്ലിട്ട നടക്കുനി (ഹേമം പരേതനായ കൃഷ്ണൻ്റെയും, മാധവിയുടെയും മകൻ മനേഷ് കുമാർ (47) (പച്ചകറി വ്യാപാരം) നിര്യാതനായി. ശവസംസ്ക്കാരം ഇന്ന് (ബുധനാഴ്ച) രാത്രി 10...

കൊയിലാണ്ടി. കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത് രാമൻ  ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന കലാപരിപാടികളടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഇത്തവണത്തെ ഉത്സവത്തിൽ...

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന 25 ടണ്ണോളം ഭാരമുള്ള ഇരുമ്പ് റോൾ കൊയിലാണ്ടി ടാക്സി സ്റ്റാൻ്റി സ്റ്റാൻ്റിന് മുമ്പിലേക്ക്  തെറിച്ച് വീണു. വൻ ദുരന്തം ഒഴിവായി....

കൊയിലാണ്ടി : ചെങ്ങോട്ടുകാവിനും കാപ്പാട് മുനമ്പത്തിനും ഇടയിലുള്ള തീര മേഖലയില്‍ വരള്‍ച്ച കാരണം തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നു. തെങ്ങോലകള്‍ പഴുത്ത് കൂമ്പ് ഉണങ്ങി നശിക്കുകയാണ്. മുന്‍കാലങ്ങളില്‍ തഞ്ചാവൂര്‍...

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വ്യക്തമായ...

കൊയിലാണ്ടി: പരീക്ഷകൾ മാറ്റി അവധി പ്രഖ്യാപിച്ചതോടെ നാടെങ്ങും കുട്ടി കടകൾ സജീവമായി. ഓലകൾ കെട്ടിയും, തുണിമറച്ചുമാണ് കടകൾ കെട്ടിയുണ്ടാക്കിയത്. കോല് മിഠായി, സിപ്പപ്പ്, ഉപ്പിലിട്ട മാങ്ങ, അച്ചാർ,...

കൊയിലാണ്ടി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ  ഭാഗമായി കൊയിലാണ്ടിമാർക്കറ്റിൽ ഹാൻഡ് വാഷ് സ്ഥാപിച്ചു.  കച്ചവടക്കാരുടെ കൂട്ടാഴ്മയായ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം നിലവിലുളള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി നടത്താൻ തീരുമാനിച്ചു. ദേവസ്വം ക്ഷേത്ര ഓഫിസിൽ നടന്ന...