KOYILANDY DIARY.COM

The Perfect News Portal

Day: March 9, 2020

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണനെ സസ്പന്റ് ചെയ്ത നടപടിയിൽ പോലീസ് സേനയിൽ ആതൃപ്തി. പോലീസ് ജോലിക്കിടയിൽ കടുത്ത മാനസിക സംഘർഷങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ...

പത്തനംതിട്ട: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍,...

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവങ്ങൂർ വെസ്റ്റ് ജി.എൽ.പി. സ്കൂളിൽ നടന്ന ചതുർദിന നിറവ് ശിൽപ്പശാല നാടിന്റെ ഉത്സവമായി മാറി. രക്ഷിതാവ് ഒരു പാഠപുസ്തകം,...

കൊയിലാണ്ടി: മേപ്പയ്യൂർ നിടുമ്പൊയിൽ ബി.കെ.നായർ മെമ്മോറിയൽ യു.പി.സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രജാലകം പരിപാടി ചിത്രകാരൻ ഷാജി കാവിൽ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ നീലാംബരി അധ്യക്ഷ്യത...

 കൊയിലാണ്ടി: ലോക വനിതാ ദിനത്തിൽ തല ചായ്ക്കാനൊരിടം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മേലൂരിൽ തൈക്കണ്ടി താഴെ കുനിയിൽ കല്യാണി അമ്മക്കും രണ്ടു പെൺമക്കൾക്കും സേവാഭാരതി നിർമിച്ചു നൽകുന്ന വീടിന്റെ...

കൊയിലാണ്ടി: കോതമംഗലം സൗത്ത് എൽ.പി.സ്കൂൾ 105-ാം വാഷികാഘോഷവും, സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ സുരേഷ് മാസ്റ്ററുടെ യാത്രയയപ്പിന്റെ ഭാഗമായി സ്നേഹാദരം എന്ന പേരിൽ പൂർവ്വ അദ്ധ്യാപക, ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരവികസനത്തിന് മാസറ്റര്‍പ്ലാന്‍ അവതരണവും സെമിനാറും നടന്നു. ടൗണ്‍ പ്ലാനിങ്ങ് വിഭാഗവും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ...

കൊയിലാണ്ടി. മാലിന്യം കത്തിക്കുന്നതിനുള്ള അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക് നൽകണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. കൊയിലാണ്ടി പട്ടണത്തിൽ നിരന്തരം  മാലിന്യം കത്തിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി...

കൊയിലാണ്ടി: സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ തിരിച്ചു പിടിക്കുന്നതിനും, സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾക്കെതിരെയുമായി ശക്തമായ പൊതുബോധം ഉണർത്താനായി ബ്ലൂമിംഗ് വനിതാവേദി ലോക വനിതാ ദിനത്തിൽ...

കൊയിലാണ്ടി: നഗരസഭ മാര്‍ക്കറ്റ് ബില്‍ഡിങ്ങിന് പുറകില്‍ നഗരസഭ ശേഖരിച്ചുവെച്ച പ്ലാസ്റ്റിക്ക് സാമഗ്രികള്‍ക്ക് തീ പിടിച്ചപ്പോള്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. നഗരസഭ വൈസ്  ചെയർ പേഴ്സൺ വി.കെ.പത്മിനി,...