KOYILANDY DIARY.COM

The Perfect News Portal

Month: November 2019

കൊയിലാണ്ടി: നന്തി കെല്‍ട്രോണ്‍ ലൈറ്റിങ്‌ ഡിവിഷന്‍ വിപണിയിലിറക്കുന്ന ശ്രവണ സഹായിക്ക് ആവശ്യക്കാരേറുന്നു. ഗുണമേന്മയും വിലക്കുറവുമാണ് കെല്‍ട്രോണ്‍ ശ്രവണസഹായിക്ക് പ്രിയമേകാന്‍ കാരണം. 2016 മുതലാണ് കെല്‍ട്രോണ്‍ ശ്രവണ സഹായികള്‍ വിപണിയിലിറക്കിത്തുടങ്ങിയത്....

കൊയിലാണ്ടി: നമ്പ്രത്ത് കര പണ്ടാര പുരയിൽ ഗീത (49) നിര്യാതനായി. ഭർത്താവ്. ശശി. മക്കൾ. അഖിൽ, അശ്വതി. മരുമകൻ. വിബിൻ. സഹോദരി. ലക്ഷ്മിക്കുട്ടി (തെരുവത്ത് കടവ്).

കൊയിലാണ്ടി: പുളിയഞ്ചേരി അയ്യപ്പൻ താഴ നിസരിയിൽ എ.ടി. രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ (ബേബി), മക്കൾ: ചിഞ്ചു, ആതിര. മരുമക്കൾ: സജിത്ത് (അധ്യാപകൻ, സെന്റ് ജോസഫ്...

കൊയിലാണ്ടി: മൽസ്യ ബന്ധനത്തിനിടെ വഞ്ചിയിൽ നിന്നും കാൽ വഴുതി കടലിൽ വീണ മൽസ്യതൊഴിലാളി മരിച്ചു. വലിയമങ്ങാട് ചേന്ദന്റെ പുരയിൽ ദേവദാസൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ്...

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും വിതരണം ചെയ്തു. വിദ്യാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുക, പ്ലാസ്റ്റിക്ക് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ...

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവീക്ഷേത്ര പുന:പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ആരംഭിച്ചു. ആച്ചേരിതെരുവിലെ ടി.കെ.ഗോപാലനില്‍ നിന്നും ക്ഷേത്രം കാരണവര്‍ കെ.പി.രാധാകൃഷ്ണന്‍ ആചാരി ആദ്യ ഫണ്ട് സ്വീകരിച്ചു....

കൊയിലാണ്ടി. ആർ സി ഇ പി കരാറിൽ നിന്നും സർക്കാർ പിന്മാറുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷകസംഘം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു....

പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു. രാവിലെ 11.30ന് ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തില്‍ നിന്ന് മിസോറം ഗവര്‍ണറാകുന്ന...

മലപ്പുറം : പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്‌  മിഥുനയെ മര്‍ദിച്ച മുസ്ലിം ലീഗുകാര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. എടക്കണ്ടി ലത്തീഫ്, യുനൈസ്, യൂനുസ്, പവ്വാസ്, ഹമീദ് എന്നിവരുള്‍പ്പടെ കണ്ടാലറിയാവുന്ന...