KOYILANDY DIARY.COM

The Perfect News Portal

Month: October 2019

കൊയിലാണ്ടി: വീടിന് സമീപത്തുവെച്ച്  അനധികൃതമായി മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ. മുചുകുന്ന് കനാൽ റോഡ് ആശാരി കണ്ടി സുജിത്ത് (40) ആണ് പിടിയിലായത്. ഇയാൾ സ്ഥിരമായി...

കൊയിലാണ്ടി നെല്ലിക്കോട്ട് കുന്നുമ്മൽ ശങ്കരൻ (90) നിര്യാതനായി. പരേതയായ നങ്ങേലിയാണ് ഭാര്യ. മക്കൾ: വേണു (റിട്ട. അസി:ഡയറക്ടർ ഫിഷറീസ്), സുഷമ, സുധ, സതി (റിട്ട. അധ്യാപിക, ഗവ.യു.പി.സ്കൂൾ...

കൊയിലാണ്ടി: നവംബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് നഗരസഭയില്‍ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്‍ കെ. ഷിജു മാസ്റ്റര് സംഘാടക സമിതി രൂപീകരണം...

കൊയിലാണ്ടി:  കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊയിലാണ്ടി വലിയകത്ത് ദർഗ്ഗാ ശരീഫിൽ പ്രാർത്ഥന നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗവർണ്ണർ കൊയിലാണ്ടിയിൽ എത്തിയത്. അദ്ദേഹത്തോടൊപ്പം...

കൊയിലാണ്ടി: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണലിന്റെയും, അക്ഷര കുടുംബശ്രീ കൊരയങ്ങാടിന്റെയും നേതൃത്വത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെ സഹകരണത്തോടെ ഒക്ടോബർ 25...

കേസും ജയില്‍ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. യുഎഇയില്‍ അസുഖവും കട ബാധ്യതകളും കൊണ്ട് അങ്ങേയറ്റം ദുരിതത്തിലായ പട്ടാമ്പി മാട്ടായ സ്വദേശിയാണ്...

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാന്‍ഡ്കാലാവധി നവംബര്‍ രണ്ടുവരെ നീട്ടുകയും ചെയ്തു. ഇന്ന്...

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ അ​മ്മ​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച നി​ല​യി​ല്‍. പി. ​രാ​ധാ​മ​ണി (64), ആ​ര്‍. സു​രേ​ഷ് കു​മാ​ര്‍ (43),...

ഷാര്‍ജ: ഷാര്‍ജയില്‍ മരുഭൂമി സഫാരിക്കിടെ (ഡെസേര്‍ട്ട് ഡ്രൈവ്) വാഹനം മറിഞ്ഞ്​ രണ്ടു മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. മറ്റ്...

കൊയിലാണ്ടി:  തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന തല സഹപാഠി അറിവുത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്  പങ്കെടുക്കുന്ന വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ  വിദ്യാർത്ഥി.വി.ദേവലക്ഷ്മിക്ക് കൂട്ടുകാർ ചേർന്ന്  യാത്രയയപ്പ് നൽകി. മൂന്ന്,...