പത്തനംതിട്ട: സംസ്ഥാനത്ത് ഭൂമിയുടെ കൈവശക്കാരായ അരലക്ഷത്തോളം പേര്‍ക്ക് പട്ടയം നല്കാന് നീക്കം. ഭൂരിഭാഗവും മലയോരമേഖലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍പെടുന്ന വനഭൂമിയാണ്. ചെറുകിട കര്‍ഷകര്‍ എന്ന നിലയിലാണ് പട്ടയം...
Month: August 2019
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു വീണ്ടും ട്രംപ് രംഗത്തെത്തി. കശ്മീരില്‍ വിഷയം അതീവ സങ്കീര്‍ണമെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ച അവസാനം നടക്കുന്ന ജി7...
കല്‍പ്പറ്റ> സാമൂഹ്യ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചെന്ന സിസ്‌റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിന്റെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. മാനന്തവാടി രൂപത പിആര്‍ഒ ടീം അംഗം ഫാ.നോബിള്‍ പാറയ്‌ക്കല്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ്...
കൊയിലാണ്ടി: തിരുവങ്ങൂർ തെക്കെ മാക്കാടത്ത് (വൃന്ദാവൻ) ടി. കെ. വാസുദേവൻ നായർ (78) നിര്യാതനായി. (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ മാനേജരായിരുന്നു). പരേതരായ ഗോപാലൻനായരുടെയും നാരായണികുട്ടി...
കൊയിലാണ്ടി: ഓട്ടോറിക്ഷ മസ്ദൂർ സംഘം ബി.എം.എസ് കൊയിലാണ്ടി യൂണിറ്റ് രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു. സെക്രട്ടറി ശിൽത്ത് സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഹരീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മേഖല...
കൊയിലാണ്ടി: കൊല്ലം യു.പി.സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയ് ജയറാം (ട/0 ജയറാം കൊടക്കാട്ട്) വിയ്യൂർ ചെങ്ങോട്ടുകാവ് സൈമ സംഘടിപ്പിച്ച ജില്ലാതല സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്...
നന്തിബസാർ: വീരവഞ്ചേരിയിലെ ചെറിയത്ത് ജാനകി (64) നിര്യാതയായി. മകൾ: സജില, മരുമകൻ: രാഗേഷ് (മണിയൂർ), സഹോദരങ്ങൾ: അശോകൻ, കമല, ദേവകി.
കൊയിലാണ്ടി: മേലൂരിൽ പരേതനായ വളഞ്ചേരി മീത്തൽ രാരുകുട്ടി നായരുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച. മക്കൾ: വി എം ഗംഗാധരൻ (റിട്ട: ഹെഡ്മാസ്റ്റർ, എളാട്ടേരി...
ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയും വിപ്ലവ ഗായികയുമായ അനസൂയ (84) അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളാല്‍ ഇന്ന് രാവിലെയാണ് അന്ത്യം. കേസില്‍പെടുത്തുമ്പോള്‍ 12...
കൊച്ചി: പ്രളയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. സ്വയം പ്രശസ്തിക്ക് വേണ്ടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ ചെലവ് സഹിതം തള്ളുമെന്ന...