കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് മെംബറും, മുൻ ട്രഷറി ഓഫീസറുമായിരുന്ന കെ.ജി.ശശിധരന്റെ നിര്യാണത്തിൽ കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.എൻ.കെ.ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. ഡോ.കെ.ഗോപിനാഥ്, അഡ്വ.ടി.കെ.ജി.നമ്പ്യാർ, എൻഞ്ചിനീയർ എം.മോഹൻദാസ്, കേണൽ...
Day: May 17, 2019
കൊയിലാണ്ടി. കീഴരിയൂര്‍ നെല്യാടി പുഴയോരത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റര്‍ വ്യാജവാറ്റ് ചാരായം കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി പിടികൂടി. നെല്ല്യാടി, കോയിത്തുമ്മല്‍ ഭാഗങ്ങളില്‍ വ്യാജവാറ്റ് വീണ്ടും...
കൊയിലാണ്ടി: നഗരസഭയിലെ വെള്ളിലാട്ട് താഴ അംഗൻവാടി കലോത്സവവും, വിരമിക്കുന്ന ജീവനക്കാരി വി.ടി.രാധയുടെ യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉൽഘാടനം ചെയ്തു. അംഗൻവാടിയിലേക്കുള്ള കളികോപ്പുകൾ ഡോ.കെ.ഗോപിനാഥ്...
കൊയിലാണ്ടി: പാലക്കുളം വാഴവളപ്പിൽ ഹുസയിൻ ഹാജി (68) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഖമറുദ്ദീൻ (ബഹ്റൈൻ), കുഞ്ഞബ്ദുള്ള (മലേഷ്യ), ഷഹർബാൻ, സെമീറ. മരുമക്കൾ: കുഞ്ഞാലി, ജാഫർ, ഫസീല,...
കൊയിലാണ്ടി: നഗരത്തിലെ മിഡ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ ചക്ക വിഭവങ്ങളുടെ പ്രദര്‍ശനങ്ങളും ക്ലാസ്സും സംഘടിപ്പിച്ചു. പ്രസിഡണ്ട് പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.രത്‌നവല്ലി,...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ ഭാഗമായി എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും കരിയര്‍ ക്ലാസ്സും സംഘടിപ്പിച്ചു. നഗരസഭ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടന്നുവരുന്ന ഏ.കെ.ജി.ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഭാഗമായി കുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. ക്യൂ ലോട്ട് ഫുട്ബോൾ അക്കാദമിയും, തേജസ് ഫുട്ബോൾ അക്കാദമിയും തമ്മിലായിരുന്നു മത്സരം.
കൊയിലാണ്ടി: വേനൽ കനത്തതോടെ താലൂക്ക് ആശുപത്രി കിണറിലെ വെള്ളവും വറ്റി. രോഗികൾ ദുരിതത്തിലായതോടെ നഗരസഭ ബദൽ സംവിധാനം ഏർപ്പെടുത്തി. ദിനംപ്രതി ഇരുപതിനായിരം ലിറ്റർ വെള്ളമാണ് ആശുപത്രിയിലെ ആവശ്യത്തിന്...
കൊയിലാണ്ടി: ട്രാഫിക്ക് പൊലീസുകാര്‍ക്ക് ഉപയോഗിക്കുന്നതിനായി അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി കുടകള്‍ വിതരണം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം.ബിജു വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.സുരേഷ്...
കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ മല്ലിക (60) നിര്യാതയായി. ഭർത്താവ്: പരേതനായ ബാബു. മക്കൾ. സിജു, സജിത്ത്, വിനീഷ്. മരുമക്കൾ: ഷിനി, സുജിത, സുരഭി.