കൊയിലാണ്ടി: മുചുകുന്ന് മമ്മിളി താഴകുനി പരേതനായ കുഞ്ഞിക്കണാരന്റെയും യശോദയുയുടെയും മകൻ വിജയൻ (59) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീവിഷ, ശ്രീജിഷ്. മരുമകൻ: രജീഷ്. സഹോദരങ്ങൾ: നാരായണൻ,...
Month: February 2019
ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് 67കാരന്‍ 24 കാരിയെ വിവാഹം കഴിച്ചു. ഇതോടെ ശത്രുതയിലായ ബന്ധുക്കളില്‍ നിന്ന് സംരക്ഷണം തേടി ദമ്ബതികള്‍ കോടതിയെ സമീപിച്ചു. ഷംഷീര്‍ സിങ്ങ് (64)...
ഡല്‍ഹി: ഉത്തര്‍ പ്രദേശിലെ നോയ്ഡയിലും, ലക്‌നൗവിലും, സ്വന്തം പ്രതിമയും പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമയും സ്ഥാപിക്കുന്നതിനായി പൊതു പണം ഉപയോഗിച്ചെന്ന കേസില്‍ മായാവതി്‌ക്കെതിരെ, പ്രഥമ ദൃഷ്ടിയാല്‍ തെളിവുണ്ടെന്നും,...
തെളിവുകള്‍ പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തുന്നതിനെതിരെ അന്നത്തെ പ്രതിരോധ സെക്രട്ടറി ഫയലില്‍ എഴുതിയ കുറിപ്പ് ദി ഹിന്ദു ദിനപത്രം പുറത്ത് വിട്ടു. പ്രധാനമന്ത്രി നേരിട്ട്...
ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ ഇന്ത്യന്‍ താല്‍പര്യത്തിന് വിരുദ്ധമായി മോഡി സര്‍ക്കാര്‍ ഇടപെട്ടുവെന്ന് വെളിപ്പെടുത്തല്‍. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് റഫേലില്‍ ചര്‍ച്ച നടത്തിയതെന്ന വിവരമാണ് പുറത്തായത്....
കൊയിലാണ്ടി: ഡിസ്ട്രിക് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യായി ആർ.ഹരിദാസൻ ചാർജെടുത്തു നേരത്തെ കൊയിലാണ്ടി സി.ഐ.ആയി സേവനമനുഷ്ഠിച്ചിരുന്നു. നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടാക്കുകയും 'കൊയിലാണ്ടി നഗരത്തിലെ സാമൂഹ്യ ദ്രോഹികൾക്കെതിരെയും മണൽ മാഫിയകൾക്കെതിരെയും...
കൊയിലാണ്ടി: റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ കൊയിലാണ്ടി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് നടത്തിയ ജൈവ പച്ചക്കറി കൃഷി വിളവെടുത്തു. വഴുതന, കോളിഫ്ലവർ, കേബേജ്, തക്കാളി,...
ബാലുശ്ശേരി: താമരശ്ശേരി, കൊടുവള്ളി മേഖലകളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രധാന പ്രതി അറസ്റ്റിൽ. ഇന്ന് രാവിലെ 11.30ന് കൊയിലാണ്ടി താമരശ്ശേരി പാതയിൽ പറമ്പിന്റെ മുകളിന് സമീപം...
കൊയിലാണ്ടി: നാടക നടനും മികച്ച സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ ദാമു കാഞ്ഞിലശ്ശേരി പുരസ്‌കാരം നാടകനടന്‍ വിജയന്‍ അരങ്ങാടത്തിന് സമര്‍പ്പിച്ചു. പൂക്കാട് കലാലയം, അഭയം...
കൊയിലാണ്ടി: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫോറം, ബസ്സ് ഓപ്പറ്റേറ്റേഴ്‌സ് അസോസിയേഷന്‍, മലബാര്‍ മെഡിക്കല്‍ കോളജ്-മൊടക്കല്ലൂര്‍ എന്നിവരുടെ സഹകരണത്തോടെ മോട്ടോര്‍ വാഹന ഗതാഗത വകുപ്പ് ഡ്രൈവര്‍മാര്‍ക്കായി...
