കൊയിലാണ്ടി ഗവൺമെന്റ് ആശുപത്രി എച്ച് ഡി എസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു കമ്മിറ്റി രൂപീകരിച്ചു രൂപീകരണ യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് പി സത്യൻ ഉദ്ഘാടനം ചെയ്തു സിഐടിയു ഏരിയ സെക്രട്ടറി ഷാജി ജോയിൻ സെക്രട്ടറി പവിത്രൻ എച്ച് ഡി എസ് എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ ജില്ലാ ട്രഷറർ വാസുദേവൻ എന്നിവർ സംസാരിച്ചു ശൈലേഷ് കെ കെ സ്വാഗതം പറഞ്ഞ യോഗത്തിൽ ലീന അധ്യക്ഷത വഹിച്ചു പുതിയ സെക്രട്ടറിയായി ശൈലേഷ് പ്രസിഡണ്ടായി സിഐടിയു ഏരിയ ജോയിൻ സെക്രട്ടറി യുകെ പവിത്രതയും തിരഞ്ഞെടുത്തു പരിപാടിയിൽ നന്ദകുമാർ എംഎം റെയ്സ് തിക്കോടി അശോകൻ എന്നിവർ പങ്കെടുത്തു
