Calicut News Koyilandy News Obituary വെങ്ങളം പെരുവട്ടാർകുനി ശ്രീമതി (75) 5 years ago reporter കൊയിലാണ്ടി: വെങ്ങളം പരേതനായ പെരുവട്ടാർകുനി കുമാരൻ്റെ ഭാര്യ പെരുവട്ടാർകുനി ശ്രീമതി (75) നിര്യാതയായി. മക്കൾ: അശോകൻ (യൂനി റോയൽ), സജീവൻ, രാജീവൻ, സജിനി, ബിന്ദു. മരുമക്കൾ: രേഖ, സുധ, സജിന, ശ്രീധരൻ (പൊയിൽക്കാവ്), ധനഞ്ജയൻ (എലത്തൂർ). Share news Post navigation Previous ചേമഞ്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്Next ബൈക്കിലെത്തിയ സംഘം മുഖത്ത് മുളകുപൊടി എറിഞ്ഞ് എട്ടു ലക്ഷം രൂപ കവർന്നു