മേലൂരിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ കാവുണ്ടാട്ടിൽ ദേവി അമ്മ (87)

കൊയിലാണ്ടി: മേലൂരിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ കാവുണ്ടാട്ടിൽ ദേവി അമ്മ (87) നിര്യാതയായി.
മക്കൾ: രാജൻ നായർ (സഹേലി റെഡിമെയ്ഡ്സ്, ഉള്ള്യേരി), വത്സല (പന്തളം), ഉണ്ണിക്കൃഷ്ണൻ (ചും പ്രൊവിൻഷ്യൻ ), ശ്രീനിവാസൻ (ദുബായ്), വിനീത (അക്ഷയ സെൻറർ ചെങ്ങോട്ടുകാവ്). മരുമക്കൾ: സോമൻ പിള്ള (പന്തളം), ലീന, ഗിരിജ കുറുന്തോട്ടത്തിൽ, സുരേഷ് കുമാർ (ആധാരം എഴുത്ത് അസോസിയേഷൻ കോഴിക്കോട് ജില്ലാ ട്രഷറർ), പരേതയായ ഓമന രാജൻ. സഞ്ചയനം ബുധനാഴ്ച.
