Calicut News Koyilandy News മുചുകുന്ന് ചെറിയ കൂനം വെള്ളി ചിരുതക്കുട്ടി (76) 4 years ago reporter കൊയിലാണ്ടി: മുചുകുന്ന് ചെറിയ കൂനം വെള്ളി ചിരുതക്കുട്ടി (76) നിര്യാതയായി. ഭർത്താവ് ഗോപാലൻ. മക്കൾ: സരസ, പ്രഭാവതി, ലീല, ശശീന്ദ്രൻ (CPIM മൂടാടി ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ : കൃഷ്ണൻ, രവി, വേലായുധൻ, സ്മിത (ടീച്ചർ മുചുകുന്ന് നോർത്ത് യുപി സ്കൂൾ). Share news Post navigation Previous സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക്Next മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു