KOYILANDY DIARY.COM

The Perfect News Portal

മണമൽ നസീമ മൻസിലിൽ നസീമ അലി (57)

കൊയിലാണ്ടി: മണമൽ നസീമ മൻസിലിൽ ഉസ്മാൻ ഹാജിയുടെ (ലണ്ടൻ) മകൾ  നസീമ അലി (57) നിര്യാതയായി.  ഭർത്താവ്: മുഹമ്മദ്‌ അലി.  മക്കൾ. ഷബ്‌ന റഷീദ്, ഷബീർ അലി, ഷൌക്കത്ത് അലി.  മരുമക്കൾ: അബ്ദുൽ റഷീദ് തക്കാര,  ഷഹാന ഷബീർ, മനു ഷൗക്കത്. സഹോദരങ്ങൾ:  റസിയ ഇബ്രാഹിം,  മെഹ്ബൂബ്, മുസ്തഫ, ആയിഷ (ലണ്ടൻ), ഫാസില (അബുദാബി). കബറടക്കം ഉച്ചക്ക് 12.30 കുറുവങ്ങാട് മസ്ജിദിൽ നടന്നു.
Share news

Leave a Reply

Your email address will not be published. Required fields are marked *