KOYILANDY DIARY.COM

The Perfect News Portal

മണക്കുളങ്ങര ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഞായറാഴ്ച  ലക്ഷം ദീപം സമർപ്പണം നടന്നു. പെരുമ്പള്ളി ഇല്ലത്ത് പ്രദീപ് നമ്പൂതിരി ആദ്യദീപം തെളിയിച്ചു. കമ്മിറ്റി ചെയർമാൻ വാസുദേവൻ നായർ, കല്യേരി ദാസൻ, എൻ.വി. ദാമോദരൻ, ഡി.കെ. മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
Share news

Leave a Reply

Your email address will not be published. Required fields are marked *