Calicut News Koyilandy News നിര്യാതനായി 7 years ago reporter കൊയിലാണ്ടി: ചെങ്ങോട്ടുകാവ് തെക്കെ കോളൂർ മീത്തൽ ശശി ( 54) നിര്യാതനായി. പരേതനായ ചന്തക്കുട്ടിയുടെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: ശരണ്യ, സാരംഗ് മരുമകൻ മിഥുൻ, സഹോദരങ്ങൾ ബാബു സുധ, സഞ്ചയനം. ഞായർ. Share news Post navigation Previous ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചുNext ‘കോകോണിക്സ്’; ഇനി കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്