ചേമഞ്ചേരിയിൽ യുവാവ് തീവണ്ടി തട്ടി മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കാട് ഗൾഫ് റോഡിൽ വാളിയിൽ അഭിജിത്ത് (മുത്തൂ) വിനെ യാണ് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. വാളിയിൽ വേലായുധന്റെയും, നിർമ്മലയുടെയും മകനാണ്കൊ സഹോദരി അഖില.കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
