കൊയിലാണ്ടി: മുഹ്യുദ്ധീന്‍ പള്ളിക്ക് സമീപം ‘നൂറി’ല്‍ താമസിക്കും ചീനമ്മാരകത്ത് മൊയ്തീന്‍കുട്ടി (83) (പഴയകാല ടാക്സ് കണ്‍സല്‍ട്ടൻ്റ്) നിര്യാതനായി. ഭാര്യ: നൂറ് സഭ. മക്കള്‍: നെസീമ, ഫാസില്‍ (സി.പി.ഐ(എം) ബീച്ച് സെന്‍ട്രല്‍ ബ്രാഞ്ച് അംഗം), ജെഷിന. മരുമക്കള്‍: അബ്ദുറഹ്മാന്, നാസര്‍.