കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവ ഫണ്ട് ശേഖരം ആരംഭിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവാഘോഷത്തിന്റെ ഫണ്ട് ശേഖരണം ആരംഭിച്ചു. തെക്കെ തലക്കൽസുമാ ശാന്തി ദാസിൽ നിന്നും ആഘോഷ കമ്മിറ്റി എക്സി. ചെയർമാൻ പി.കെ.ശ്രീധരൻ ആദ്യ സംഭാവന ഏറ്റുവാങ്ങി. ചടങ്ങിൽ വിനോദ് നന്ദനം, ടി.പി.രാഘവൻ, ടി.പി. പ്രദീപൻ, കെ.കെ.വിനോദ്, ഒ.കെ. ബാലകൃഷ്ണൻ, വി. മുരളീകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
