Breaking News Calicut News Koyilandy News കൊടക്കാട്ടുംമുറി കിഴക്കെ പാറപ്പുറത്ത് ഭാസ്ക്കരൻ (64) 6 years ago reporter കൊയിലാണ്ടി: കൊടക്കാട്ടുംമുറി പരേതനായ കുഞ്ഞോയിയുടെയും കല്യാണിയുടെയും മകൻ കിഴക്കെ പാറപ്പുറത്ത് ഭാസ്ക്കരൻ (64) നിര്യാതനായി. പെയിൻ്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ: പത്മിനി. മക്കൾ: പ്രബീഷ്, പ്രജിത്ത്. മരുമക്കൾ: അശ്വതി നന്മണ്ട. Share news Post navigation Previous പാലക്കുളം പുതിയ പുരയിൽ രുഗ്മിണി (71)Next വിയ്യൂരില്‍ പുളിക്കുല്കുനി നാരായണന് (78)