KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് പടിഞ്ഞാറെ മുളിയപ്പുറത്ത് മുത്തു അമ്മാള്‍ (92)

കൊയിലാണ്ടി : കുറുവങ്ങാട് പരേതനായ പടിഞ്ഞാറെ  മുളിയപ്പുറത്ത് അപ്പാവു പിള്ളയുടെ ഭാര്യ മുത്തു അമ്മാള്‍ (92) അന്തരിച്ചു. മക്കള്‍: ബാലന്‍, ഇന്ദിര, ഗോപി, പരേതരായ പ്രകാശന്‍, രാധ. മരുമക്കള്‍ : മീന, ബാബു, കൃപ, പരേതനായ രാമകഷ്ണന്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *