KOYILANDY DIARY.COM

The Perfect News Portal

ആർദ്ര കേരളം പുരസ്കാരം മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിന്

മേപ്പയ്യൂർ: ആരോഗ്യ രംഗത്തെ പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയതിന് ഗ്രാമപ്പഞ്ചായത്തു കൾക്കുള്ള ജില്ലാതല ആർദ്ര കേരളം പുരസ്കാരം മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

Share news

Leave a Reply

Your email address will not be published. Required fields are marked *