Breaking News Calicut News Koyilandy News മേലൂർ കുണ്ടുകുളങ്ങര “അശ്വതി”യിൽ കൃഷ്ണൻ (69) 3 years ago koyilandydiary കൊയിലാണ്ടി: മേലൂർ കുണ്ടുകുളങ്ങര “അശ്വതി” യിൽ കൃഷ്ണൻ (69) (റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: നിഖിൽ, നിതുൽ, നീതു. മരുമകൻ: ശ്യാംലാൽ. സഹോദരങ്ങൾ: ദേവി, പരേതരായ നാരായണൻ, കല്ല്യാണി, ബാലൻ, വേലായുധൻ. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous കൊല്ലം ചെറിയ കണ്ടോത്ത് സരോജിനി അമ്മ (84)Next കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം നന്ദനത്തിൽ രാജേന്ദ്ര പ്രസാദ് (57)