Breaking News Calicut News Koyilandy News പൊയിൽക്കാവ് വലിയപറമ്പിൽ കുഞ്ഞിരാമൻ നായർ (82) 4 years ago reporter കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ കുഞ്ഞിരാമൻ നായർ (82) നിര്യതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: പ്രവീൺദാസ് (ദാസൻ), പ്രമോദിനി, സതീഷ് കുമാർ. മരുമക്കൾ: ഉണ്ണി, പുഷപ, സ്മിത. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous കെ.എസ്.ടി.എ. പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കംNext സർക്കാർ ധനസഹായം ബി.ജെ.പി. ഓഫീസിൽ വിതരണം ചെയ്തതായി പരാതി