Calicut News Koyilandy News Obituary പന്തലായനി മണമൽ കാളാത്ത് മീത്തൽ ചന്ദ്രിക [65] 3 years ago koyilandydiary കൊയിലാണ്ടി: പന്തലായനി പരേതയായ മണമൽ ലക്ഷ്മിയുടെ മകൾ കാളാത്ത് മീത്തൽ ചന്ദ്രിക [65] വയസ്സ് നിര്യാതയായി. ഭർത്താവ്: കരുണൻ. മക്കൾ: വിനീഷ്. വിജീഷ്. മരുമക്കൾ: നീതു. റീഷ്മ, സഹോദരങ്ങൾ: ഭരതൻ മണമൽ, രുഗ്മിണി, പരേതനായ ഡോ. ചന്ദ്രൻ. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ കുട്ടി തെരഞ്ഞെടുപ്പ് ശ്രദ്ധേയമായിNext സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു