KOYILANDY DIARY

The Perfect News Portal

National News

മുംബൈ: കർഷക രോഷത്തിനു മുന്നിൽ മഹാരാഷ്ട്ര സർക്കാർ കീഴടങ്ങി: ലോങ് മാർച്ചിന് ഐതിഹാസിക വിജയം. ബിജെപി ഭരണകൂടത്തെ ഞെട്ടിച്ച ഐതിഹാസിക കര്‍ഷക മുന്നേറ്റത്തിന് മുന്നില്‍ മുട്ടുമടക്കി ദേവേന്ദ്ര ഫട്നാവിസ്...

മുംബൈ: അരലക്ഷത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്നും 180 കിലോമീറ്റര്‍ താണ്ടി വന്നപ്പോള്‍ ജോലി തിരക്കുകളും ട്രാഫിക് കുരുക്കുകളുമൊക്കെ മറന്ന് അവരെ സ്വാഗതം ചെയ്യാന്‍ മുംബൈവാസികള്‍ കാത്തുനിന്നു. സന്നദ്ധ സംഘടനകളും...

ദില്ലി: സഹാരന്‍പൂര്‍ ദില്ലി എക്പ്രസില്‍ യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികാതിക്രമം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യാത്രക്കാരിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അതിക്രമത്തിന്റെ വീഡിയോ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ചത് പുറത്തായതോടെയാണ്...

ഇടുക്കി: തേനി കുരങ്ങണി കൊളുക്കുമലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ വിനോദസഞ്ചാരസംഘത്തില്‍പ്പെട്ട 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://youtu.be/6sgoIevpgl8...

ചെന്നൈ:  തമിഴ്നാട്ടിലെ തേനിയിലുണ്ടായ വന്‍ കാട്ടുതീയില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതോളം വിദ്യാര്‍ഥികളാണ് കാട്ടില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനത്തിനായി...

ബെംഗളൂരു: നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുളങ്കുന്നത്ത് കാവ് സ്വദേശി വി ഗോപിനാഥന്‍ നായരുടെ...

ഹൈദരാബാദ് : ഹൈദരാബാദിലെ സരൂര്‍നഗറിലെ ഫ്ളാറ്റിന്റെ എട്ടാം നിലയില്‍നിന്ന് ചാടി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയതു. വ്യാഴാഴ്ച രാത്രിയാണ് ശ്രാവണി കലെയും ഭാര്‍ഗവി പട്ടേലും ആത്മഹത്യ ചെയ്തത്. ഇരുവരും...

രാജസ്ഥാന്‍: വിവാഹവേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു....

ദില്ലി: ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ചികിത്സ കൊണ്ട് സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള, മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി...

ചെന്നൈ: ത്രിച്ചിയില്‍ ബൈക്കില്‍ നിന്നും പോലീസ് ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ വീണ് ഗര്‍ഭിണി മരിച്ചു. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്ബതികളെ പൊലീസ്...