KOYILANDY DIARY

The Perfect News Portal

Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. 26 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C...

കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപം. സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്. റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്. വിനിൽ കുമാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്....

കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി.  ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നേരത്തെ ഹൈക്കോടതിയും...

മലപ്പുറം: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടന്‍ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ (35) മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട്...

തൃശൂർ: ഫ്‌ളക്‌സില്‍ സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ്. ഇന്നസെന്റിന്റെ നാടായ ഇരിങ്ങാലക്കുടയില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലെക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. കുടുംബത്തിന്റെ അനുവാദത്തോടെയല്ല ചിത്രം...

കവളങ്ങാട്: കോൺഗ്രസ് സ്വീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടുകൾക്ക് മുസ്ലിംലീഗ് തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു. ഇടുക്കി ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജിന്റെ...

ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ് തോമസ് ജെ നെറ്റോ. പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ട് മരവിപ്പിച്ചത്...

തൃശൂർ പൂരത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് തിരിച്ചടി. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തിൽ ഇടപെട്ടതോടെയാണ് സംഘപരിവാർ അജണ്ടകൾ പൊളിഞ്ഞത്. തൃശൂർ പൂരം സമാപന ദിവസത്തെ...

വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകൻ ജോഷി. വലിയ കഠിനാധ്വാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയതെന്ന് ജോഷി പ്രതികരിച്ചു. സിനിമയില്‍ കാണുന്ന...

പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് മാതൃകയായത് കേരളമാണെന്ന് സീതാറാം യെച്ചൂരി. രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. മതനിരപേക്ഷ മൂല്യങ്ങളെ തകർത്തുകൊണ്ട് നമ്മുടെ രാജ്യം മത രാജ്യമാക്കാൻ...