KOYILANDY DIARY

The Perfect News Portal

Kerala News

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ. ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു. ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് ആശ്വാസമായി നടന്‍ മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും...

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് (യുഐടിപി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന യുഐടിപി...

സംസ്ഥാനത്ത് ബിരുദ പഠനം ഇനി 4 വർഷം, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. മന്ത്രി ആര്‍.ബിന്ദു. അടുത്ത കൊല്ലം മുതൽ നാല്...

മലപ്പുറത്ത് ഹോമത്തിനായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം. വ്യാജ പൂജാരി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ ദുർമരണങ്ങളും,...

എഐ ക്യാമറ: ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം വൻതോതിൽ കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. ഇതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങളുടെ കണക്കിൽ...

കാസർഗോഡ് കാഞ്ഞങ്ങാട് വൻ സ്വർണവേട്ട. യുവാവ് പിടിയിൽ. 858 ഗ്രാം സ്വർണവുമായാണ് യുവാവ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി സ്വദേശി നിസാറിനെയാണ് പിടികൂടിയത്. എമർജൻസി ലൈറ്റിന്റെ അകത്ത്...

വെള്ളക്കെട്ടില്‍ വീണ് മരിച്ച 15 കാരൻ്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍. കഴിഞ്ഞ 31ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയില്‍ വെച്ചായിരുന്നു തൃശ്ശൂര്‍ സ്വദേശി ഡോണ്‍ ഗ്രേഷ്വസ്...

തിരുവനന്തപുരം: ജൂണ്‍ 7 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട...

അരിക്കൊമ്പനെ വനത്തിൽ തുറന്നുവിട്ടു, ആനയുടെ ആരോഗ്യം തൃപ്തികരം: തമിഴ്നാട് വനം വകുപ്പ്. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്താണ് ആനയെ തുറന്നു വിട്ടത്. ഒരു...

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്‌പെക്ടര്‍ കെ നാദിര്‍ഷയെയാണ് പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി...