KOYILANDY DIARY.COM

The Perfect News Portal

വികലാംഗ പെൻഷൻ ലഭിക്കുന്നതിന് രേഖകൾ ഹാജരാക്കണം

കൊയിലാണ്ടി: നഗരസഭയിൽ വികലാംഗ പെൻഷൻ ലഭിക്കുതിന് അപേക്ഷ സമർപ്പിച്ചവർ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, ഐഡി കാർഡ് എന്നിവയുടെ കോപ്പികൾ, സത്യപ്രസ്താവന ഫോറം എന്നിവ മാർച്ച് 2-ാം തിയ്യതിക്കുള്ളിൽ നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണെ് നഗരസഭാ ഓഫീസിൽ നിന്ന് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *